അർദ്ധചാലക ഉത്പന്നങ്ങളുടെ വിൽപ്പനയിൽ മുൻപന്തിയിൽ നിൽക്കുന്ന കമ്പനികളുടെ പട്ടിക

അർദ്ധചാലക ഉത്പന്നങ്ങളുടെ വിൽപ്പനയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന 10 മുതൽ 25 അർദ്ധചാലക കമ്പനികളുടെ പട്ടികയാണ് ഇത്.

ഐസപ്‌പ്ലൈയുടെ (iSuppli) വിശകലന റിപ്പോർട്ട്

തിരുത്തുക

2011ലെ റാങ്ക് [1]

തിരുത്തുക

(ഫൗണ്ട്രികളെ ഉൾപ്പെടുത്തിയിട്ടിയില്ല)

റാങ്ക്
2011
റാങ്ക്
2010
കമ്പനി രാജ്യം വിറ്റുവരവ്
(ദശലക്ഷം
$ USD)
2011/2010 മാറ്റം മാർക്കറ്റ് ഷെയർ
1 1 ഇന്റൽ കോർപ്പറേഷൻ(1)  USA 49 685 +23.0% 15.9%
2 2 സാംസങ് ഇലക്ട്രോണിക്സ്  ദക്ഷിണകൊറിയ 29 242 +3.0% 9.3%
3 4 ടെക്സസ് ഇൻസ്ട്രുമെന്റ്സ്(2)  USA 14 081 +8.4% 4.5%
4 3 തോഷിബ സെമിക്കണ്ടക്ടർ  ജപ്പാൻ 13 362 +2.7% 4.3%
5 5 റെനെസാസ് ഇലക്ട്രോണിക്സ്  ജപ്പാൻ 11 153 -6.2% 3.6%
6 9 ക്വാൾക്കോം(3)  USA 10 080 +39.9% 3.2%
7 7 എസ്.റ്റി.മൈക്രോഇലക്ട്രോണിക്സ്  ഫ്രാൻസ് ഇറ്റലി 9 792 -5.4% 3.1%
8 6 ഹൈനിക്സ്  ദക്ഷിണകൊറിയ 8 911 -14.2% 2.8%
9 8 മൈക്രോൺ ടെക്നോളജി  USA 7 344 -17.3% 2.3%
10 10 ബ്രോഡ്കോം  USA 7 153 +7.0% 2.3%
11 12 എ.എം.ഡി.  USA 6 483 +2.2% 2.1%
12 13 ഇൻഫീനിയോൺ ടെക്നോളൊജീസ്  ജർമനി 5 403 -14.5% 1.7%
13 14 സോണി  ജപ്പാൻ 5 153 -1.4% 1.6%
14 16 ഫ്രീസ്കേയ്‌ൽ സെമികണ്ടക്ടർ  USA 4 465 +2.5% 1.4%
15 11 എല്പിഡ മെമ്മറി  ജപ്പാൻ 3 854 -40.2% 1.2%
16 17 എൻ.എക്സ്.പി.  നെതർലാൻഡ്സ് 3 838 -4.7% 1.2%
17 20 എൻവിഡിയ  USA 3 672 +14.9% 1.2%
18 18 മാർവെൽ  USA 3 448 -4.4% 1.1%
19 26 ഓൺ സെമി(4)  USA 3 423 +49.4% 1.1%
20 15 പാനസോണിക്ക്  ജപ്പാൻ 3 365 -32.0% 1.1%
21 21 റോം സെമിക്കണ്ടക്ടർ  ജപ്പാൻ 3 187 +2.2% 1.0%
22 19 മീഡിയടെക്  തായ്‌വാൻ 2 952 -16.9% 0.9%
23 28 നിഷിയ  ജപ്പാൻ 2 936 +34.1% 0.9%
24 23 അനലോഗ് ഡിവൈസസ്  USA 2 846 -0.6% 0.9%
25 22 ഫ്യൂജിത്സു സെമിക്കണ്ടക്ടഴ്സ്  ജപ്പാൻ 2 742 -0.5% 0.9%
മറ്റു കമ്പനികളെല്ലാം കൂടി 95 610 -0.5% 30.7%
മൊത്തം 311 360 1.3% 100.0%

കുറിപ്പ്:

  1. IHS iSuppli Semiconductor preliminary rankings for 2011