മനോരഞ്ജിനി
ചെടിയുടെ ഇനം
(അർട്ടാബോട്രിസ് ഒഡോറാറ്റിസ്സിമസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെക്കേ ഇന്ത്യയിൽ കാണുന്ന ഒരു അലങ്കാരസസ്യമാണ് മനോരഞ്ജിനി[1]. (ശാസ്ത്രീയനാമം: Artabotrys hexapetalus). അതീവസുഗന്ധമുള്ള മഞ്ഞപ്പൂക്കളാണ് മനോരഞ്ജിനിയുടേത്[2]. ഹിന്ദിയിൽ ഹരിചാമ്പ എന്നറിയപ്പെടുന്ന ഈ ചെടിയ്ക്ക് Ylang Ylang Vine, Climbing lang-lang, Tail grape, Ilang-ilang എന്നെല്ലാം പേരുകളുണ്ട്[3]. ഒന്നു രണ്ടു മീറ്ററോളം കുറ്റിച്ചെടിയായി വളരുന്ന മനോരഞ്ജിനി അതിനുശേഷം വള്ളിയായി രൂപം പ്രാപിക്കുന്നു. ചൈനയിൽ ഔഷധസസ്യമായി ഉപയോഗമുണ്ട്[4]. പുഷ്പങ്ങൾ തുടക്കത്തിൽ പച്ചകലർന്നവയാണ്. പ്രായംകൊണ്ട് മഞ്ഞനിറം ആകുന്നു. പൂക്കൾ മനോഹരമാംവിധം നീണ്ടു നിൽക്കുന്നു. വളരെ ഹൃദ്യമായ സുഗന്ധവും ഇതിനുണ്ട്.
മനോരഞ്ജിനി | |
---|---|
മനോരഞ്ജിനിയുടെ പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. hexapetalus
|
Binomial name | |
Artabotrys hexapetalus (L.f.) Bhandari
| |
Synonyms | |
|
ചിത്രശാല
തിരുത്തുക-
കായ
വിക്കിസ്പീഷിസിൽ Artabotrys hexapetalus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Artabotrys hexapetalus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ചിത്രങ്ങൾ
- രൂപചിത്രീകരണം
- രൂപവിവരണം Archived 2019-10-29 at the Wayback Machine.