അർഗന്ദബ് നദി
അർഗന്ദബ് അഫ്ഗാനിസ്ഥാനിലെ ഏകദേശം 400 കിലോമീറ്റർ (250 മൈൽ) നീളമുള്ള ഒരു നദിയാണ്. ഇത് ഗസ്‌നിയുടെ വടക്ക്-പടിഞ്ഞാറ് ഹസരാജത്ത് മേഖലയിൽ ഉത്ഭവിച്ച്, തെക്ക്-പടിഞ്ഞാറ് ദിശയിലൂടെ ഒഴുകി കാണ്ഡഹാർ നഗരത്തിന് സമീപത്തെത്തുകയും, തുടർന്ന് ഗിരീഷ്കിന് 30 കിലോമീറ്റർ (19 മൈൽ) താഴ്ഭാഗത്ത് ഹെൽമന്ദ് നദിയിൽ പതിക്കുന്നു. ഹെൽമണ്ട്, അർഗന്ദാബ് വാലി അതോറിറ്റിയുടെ നിയന്ത്രണത്തിൽ ജലസേചനത്തിനായി താഴ് ഭാഗത്ത് വളരെയധികം ഉപയോഗിക്കപ്പെടുന്ന നദിയുടെ താഴ്‌വര കൃഷിയ്ക്ക് അനുയോജ്യവും ജനസംഖ്യയുള്ളതുമാണ്. എങ്കിലും നദിയിലെ വെള്ളം നേരിയ ഉപ്പുരസമുള്ളതാണെന്ന് പറയപ്പെടുന്നു.
അർഗന്ദബ് നദി | |
---|---|
നദിയുടെ പേര് | Arghandaw rod |
മറ്റ് പേര് (കൾ) | Sanzari wala,Arghandab wala, Arghandab sind,ارغنداب رود |
Country | അഫ്ഗാനിസ്താൻ |
Cities | കന്ദഹാർ Lashkargah |
Physical characteristics | |
പ്രധാന സ്രോതസ്സ് | North of Sang-e-Masha[1] 33°26′12″N 67°31′00″E / 33.436630°N 67.516588°E |
നദീമുഖം | ലഷ്കർഗാഹ്[1] 31°25′57″N 64°23′01″E / 31.432381°N 64.383568°E |
നീളം | 400 കി.മീ (250 മൈ) |