അൻസാർ ഷാ കശ്മീരി
ഇന്ത്യയിലെ ഒരു ഇസ്‌ലാമിക പണ്ഡിതനും ദയൂബന്ദിലെ ദാറുൽ ഉലൂം വഖഫിന്റെ സ്ഥാപകനുമായിരുന്നു അൻസാർ ഷാ കശ്മീരി (1927-2008). ജാമിഅ ഇമാം അൻവർ ഷാ എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തുടക്കം കുറിച്ചത് അദ്ദേഹമായിരുന്നു. ഹനഫി പണ്ഡിതനായിരുന്ന അൻവർ ഷാ കശ്മീരിയുടെ ഇളയമകനാണ് അൻസാർ ഷാ.
ജീവിതരേഖ
തിരുത്തുക1927 ഡിസംബർ 6ന് ദയൂബന്ദിലാണ് അൻസാർ ഷാ കശ്മീരി ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് അൻവർ ഷാ കശ്മീരി പ്രമുഖനായ ഹദീഥ് പണ്ഡിതനായിരുന്നു[1]. ദാറുൽ ഉലൂം ദയൂബന്ദിൽ നിന്നാണ് ബിരുദം നേടിയത്.
1982-ൽ ഷാ ദയൂബന്ദ് ദാറുൽ ഉലൂം വഖഫ്, 1997-ൽ [1] [2] ഇമാം അൻവർ ഷാ സ്ഥാപിച്ചു. 2004ൽ ഉത്തർപ്രദേശ് കോൺഗ്രസിന്റെ വൈസ് പ്രസിഡന്റായി നിയമിതനായി. അറബി ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സംഭാവനകൾക്ക് 2003-ൽ രാഷ്ട്രപതിയുടെ സർട്ടിഫിക്കറ്റ് ഓഫ് ഓണർ ലഭിക്കുകയുണ്ടായി[1][2].
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 Muhammadullah Khalili Qasmi. "Mawlana Anzar Shah Kashmiri: A Tribute to His Life and Services". IlmGate.org. Retrieved 22 May 2019. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "ilmgate" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ 2.0 2.1 Nur Alam Khalil Amini. Pas-e-Marg-e-Zindah (PDF) (in Urdu). Deoband: Idara Ilm-o-Adab. pp. 798–818.
{{cite book}}
:|work=
ignored (help)CS1 maint: unrecognized language (link)