അൺസൈക്ലോപീഡിയ(Uncyclopedia) അല്ലെങ്കിൽ Content free encyclopedia എന്നത് വിക്കിപീഡിയക്ക് പാരഡി എന്ന നിലയിൽ പ്രവർത്തിക്കുന്ന ഒരു വെബ്‌സൈറ്റ് ആണ്‌. 2005-ൽ ആണിത് നിലവിൽ വന്നത്[1]. ഇംഗ്ലീഷ് ഭാഷയിലാണ്‌ ഇതിന്റെ ആദ്യ പതിപ്പ് പുറത്തുവന്നതെങ്കിലും നിലവിൽ 50-ഓളം ഭാഷകളിൽ ഇത് നിലവിലുണ്ട്. ഇതിന്റെ ഇംഗ്ലീഷ് പതിപ്പിൽ മാത്രം 30,000-ത്തിൽ അധികം ലേഖനങ്ങളുണ്ട്[2][3] .

Uncyclopedia
Uncyclopedia logo
Uncyclopediamainpage.png
The Main Page of Uncyclopedia.
യു.ആർ.എൽ.https://en.uncyclopedia.co
മുദ്രാവാക്യംThe content-free encyclopedia that anyone can edit
സൈറ്റുതരംSatirical wiki
രജിസ്ട്രേഷൻOptional
നിർമ്മിച്ചത്Jonathan Huang and "Stillwaters"
തുടങ്ങിയ തീയതിJanuary 5, 2005
നിജസ്ഥിതിActive

അവലംബംതിരുത്തുക

  1. "The brains behind Uncyclopedia". .net. 2007-05-03. ശേഖരിച്ചത് 2007-11-19.
  2. "Uncyclopedia Babel" (Wiki). Uncyclopedia. ശേഖരിച്ചത് 2008-04-20.
  3. "Uncyclopedia" (Wiki). Uncyclopedia. ശേഖരിച്ചത് 2008-07-01.
"https://ml.wikipedia.org/w/index.php?title=അൺസൈക്ലോപീഡിയ&oldid=3148069" എന്ന താളിൽനിന്ന് ശേഖരിച്ചത്