സൂഫി മാർഗ്ഗമായ ശാദുലിയ്യ സരണിയുടെ ഉപവിഭാഗമാണ് അസ്മിയ ത്വരീഖത്ത്. ആധുനിക ഈജിപ്തിൽ ജീവിച്ചിരുന്ന സൂഫിയും, മത പണ്ഡിതനും, വിപ്ലവകാരിയുമാണ് മുഹമ്മദ് മഹ്ദി അബുൽ അസീം. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പടനയിച്ച ഈ വിപ്ലവകാരി ശാദുലി സൂഫി മാർഗ്ഗത്തിലെ പ്രശസ്തനായ സന്യാസിയായിരുന്നു. ഇദ്ദേഹത്തിൻറെ അനുയായികൾ പിൽകാലത്ത് അസ്മിയ അൽ ശാദുലി എന്നറിയപ്പെട്ടു. [1]

അവലംബങ്ങൾ തിരുത്തുക

  1. Popular Movements and Democratization in the Islamic World, Masatoshi Kisaichi
"https://ml.wikipedia.org/w/index.php?title=അസ്മിയ_ത്വരീഖത്ത്&oldid=3717430" എന്ന താളിൽനിന്ന് ശേഖരിച്ചത്