അസോഫി ഗർത്തം
ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനിലെ ഒരു ഉൽക്കാഗർത്തമാണ് അസോഫി ഗർത്തം. ഇത് ചന്ദ്രന്റെ ഉപരിതലത്തിൽ തെക്കേ പകുതിയിൽ നടുക്കായി സ്ഥിതി ചെയ്യുന്നു. വിഖ്യാത മുസ്‌ലിം ജ്യോതിശാസ്ത്രജ്ഞാനായ അൽ സൂഫിയുടെ ബഹുമാനാർത്ഥമാണ് ഇതിനെ നാമകരണം നടത്തിയിരിക്കുന്നത്.
Coordinates | 22°06′S 12°42′E / 22.1°S 12.7°E |
---|---|
Diameter | 47 km |
Depth | 3.7 km |
Colongitude | 348° at sunrise |
Eponym | Al Sufi |