അസുരവിത്ത് (2012-ലെ ചലച്ചിത്രം)

മലയാള ചലച്ചിത്രം

എ.കെ. സാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അസുരവിത്ത്.[1] ആസിഫ് അലി ആണ് ചിത്രത്തിലെ ഡോൺ ബോസ്‌കോ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സംവൃത സുനിൽ, ജാൻവി, സിദ്ദിഖ്, ബിജു മേനോൻ, നിവിൻ പോളി, ജഗതി, വിജയരാഘവൻ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

അസുരവിത്ത്‌
സംവിധാനംഎ.കെ. സാജൻ
നിർമ്മാണംഷാജി താമരയൂർ
രചനഎ.കെ. സാജൻ
അഭിനേതാക്കൾ
സംഗീതംരാജേഷ് മോഹൻ
അൽഫോൻസ് ജോസഫ്
ഗാനരചനറഫീക്ക് അഹമ്മദ്
കൈതപ്രം
ഛായാഗ്രഹണംവിഷ്ണു നമ്പൂതിരി
ചിത്രസംയോജനംരഞ്ജിത്ത് ടച്ച് റിവർ
വിതരണംസെൻട്രൽ പിക്ചേഴ്സ് റിലീസ്
റിലീസിങ് തീയതി2012 ജനുവരി 6
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക
  1. "www.Mallucritic.com". Archived from the original on 2011-12-23. Retrieved 2012-01-08.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക