ഉത്തർപ്രദേശിലെ കാൺപുർ സ്വദേശിയായ , ഫ്രീലാൻസ് കാർട്ടൂണിസ്റ്റും അഴിമതിവിരുദ്ധ, ഇന്റർനെറ്റ്‌സ്വതന്ത്രപ്രവർത്തകനുമാണ് അസീം ത്രിവേദി (ജനനം : 17 ഫെബ്രുവരി 1987). അണ്ണ ഹസാരെയുടെ അഴിമതിവിരുദ്ധ പ്രസ്ഥാനത്തിൽ അദ്ദേഹം പങ്കാളിയായിരുന്നു. ഈ സമരപരിപാടിക്കിടെ ത്രിവേദി പ്രദർശിപ്പിച്ച കാർട്ടൂണുകൾ, ഭരണഘടനയെയും ദേശീയ ചിഹ്നത്തെയും അവഹേളിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു[2]. ഈ കാർട്ടൂണുകൾ അദ്ദേഹം ഇന്റർനെറ്റിലും പ്രസിദ്ധപ്പെടുത്തിയിരുന്നു[3].

അസീം ത്രിവേദി
അസീം ത്രിവേദി
ജനനം (1987-02-17) 17 ഫെബ്രുവരി 1987  (37 വയസ്സ്)
ദേശീയതIndian
അറിയപ്പെടുന്നത്Political cartoon, Activism
അറിയപ്പെടുന്ന കൃതി
Social Work
പുരസ്കാരങ്ങൾCourage In Editorial Cartooning (2012)
വെബ്സൈറ്റ്www.saveyourvoice.in

അവലംബം തിരുത്തുക

  1. "Cartoonist Aseem Trivedi sent to jail, nationwide furore erupts". 2012 Sep 10. Archived from the original on 2012-09-10. Retrieved 2012-09-15. {{cite web}}: Check date values in: |date= (help)
  2. "മീഡിയസ്കാൻ". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 761. 2012 സെപ്തംബർ 24. Retrieved 2013 മെയ് 13. {{cite news}}: Check date values in: |accessdate= and |date= (help)
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-12. Retrieved 2012-09-15.

അധിക വായനയ്ക്ക് തിരുത്തുക

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അസീം_ത്രിവേദി&oldid=3623889" എന്ന താളിൽനിന്ന് ശേഖരിച്ചത്