അസിസ് നെടുമങ്ങാട്
മലയാളചലച്ചിത്രത്തിലെ ഒരു നടനാണ് അസിസ് നെടുമങ്ങാട് (Azees Nedumangad) .ടെലിവിഷൻ പ്രോഗ്രാമിലൂടെ ഹാസ്യ താരമായി വന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത നടനാണ് അസിസ് നെടുമങ്ങാട്. ജയ ജയ ജയ ജയ ഹേ , മിന്നൽ മുരളി, സിബിഐ 5: ദ ബ്രെയിൻ, ആക്ഷൻ ഹീറോ ബിജു തുടങ്ങി മുപ്പതോളം മലയാള സിനിമകളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. [1] [2][3][4][5]
അസിസ് നെടുമങ്ങാട് Azees Nedumangad | |
---|---|
ജനനം | നെടുമങ്ങാട്. കേരളം, ഇന്ത്യ |
അവലംബം
തിരുത്തുക- ↑ "കറുപ്പിനെ കളിയാക്കാൻ തയ്യാറാകാത്തത് കൊണ്ട് മാത്രം ഒരു ചാനലിൽ നിന്നും പുറത്തായി; തുറന്ന് പറഞ്ഞ് അസീസ് നെടുമങ്ങാട്". Samayam.
- ↑ "തേരിന്റെ വിജയാഘോഷത്തിൽ മേക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ". Mathrubhumi.
- ↑ "വലിയ പരിചയം ഒന്നുമില്ലാത്ത എന്നെ അന്ന് മമ്മൂക്ക റുമിലേക്ക് വിളിച്ചു അവിടെ ചെന്നപ്പോൾ സംഭവിച്ചത് ഇങ്ങനെ; മമ്മൂട്ടിക്ക് ഒപ്പമുള്ള അനുഭവം വെളിപ്പെടുത്തി അസീസ് നെടുമങ്ങാട്". worldmalayalilive.
- ↑ "Protest against attack on cine artist Azeez Nedumangad". Deccan Chronicle.
- ↑ "The attack was premeditated: actor Azeez Nedumangad". Malayala Manorama.