ബന്ധമുള്ളിടത്ത് ബന്ധമില്ലെന്ന് പറയുന്ന്ത് അസംബന്ധാതിശയോക്തി.
'അയോഗം ചൊൽക യോഗത്തി- ലയോഗാതിശയോക്തിയാം.'
ഉദാ: 'ത്വല്പാദസേവയുള്ളപ്പോൾ കല്പപാദപമല്പമാം' [1]
വ്യാകരണവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക.