അഷിസുരി-ഉവാകായ് ദേശീയോദ്യാനം
ജപ്പാനിലെ ഷിക്കൊക്കു ദ്വീപിന്റെ തെക്കുപടിഞ്ഞാറൻ മുനമ്പിലായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് അഷിസുരി-ഉവാകായ് ദേശീയോദ്യാനം (ഇംഗ്ലീഷ്: Ashizuri-Uwakai National Park (足摺宇和海国立公園 Ashizuri Uwakai Kokuritsu Kōen ) എഹിം, കോച്ചി എന്നിപ്രവിശ്യഗൾക്കിടയിലായി ചെറിയൊരു പ്രദേശത്താണ് ഈ ഉദ്യാനം വ്യാപിച്ചിരിക്കുന്നത്.[1] ദ്വീപിന്റെ തെക്കേ അറ്റമായ അഷിസുരി മുനമ്പാണ്, ഈ ദേശീയോദ്യാനത്തിലെ ഒരു പ്രത്യേകത. ശാന്തസമുദ്രത്തിലേക്ക് ഇറങ്ങിനിൽക്കുന്ന ഗ്രാനൈറ്റ് തൂക്കാംപാറകൾ ഇവിടത്തെ മറ്റൊരു സവിശേഷതയാണ്.[2]
അഷിസുരി-ഉവാകായ് ദേശീയോദ്യാനം 足摺宇和海国立公園 | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | ഷികോകു, ജപ്പാൻ |
Coordinates | 32°43′26″N 133°01′12″E / 32.72389°N 133.02000°E |
Area | 111.66 കി.m2 (43.11 ച മൈ) |
Established | നവംബർ 10, 1972 |
അവലംബം
തിരുത്തുക- ↑ "Ashizuri-Uwakai National Park". Encyclopedia of Japan. Tokyo: Shogakukan. 2012. Archived from the original on 2007-08-25. Retrieved 2012-05-16.
- ↑ "Ashizurimisaki". Encyclopedia of Japan. Tokyo: Shogakukan. 2012. Archived from the original on 2007-08-25. Retrieved 2012-05-16.