അശ്വിനി കുമാർ (പോലീസ് ഓഫീസർ)

നാഗാലാന്റിന്റെ ഗവർണ്ണർ, മുൻ സിബിഐ തലവൻ

നാഗാലാന്റിന്റെ ഗവർണ്ണറും സി.ബി.ഐ.യുടെ മുൻ തലവനുമായിരുന്നു അശ്വനി കുമാർ (ജീവിതകാലം: 15 നവംബർ 1950 - 7 ഒക്ടോബർ 2020). നാഗാലാന്റിന്റെ ഗവർണ്ണറായി സേവനമനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം[2] 2013 ൽ കുറച്ചുകാലത്തേക്ക് മണിപ്പൂരിന്റെ ഗവർണ്ണർ സ്ഥാനവും വഹിച്ചിട്ടുണ്ട്. 2006 ഓഗസ്റ്റ് മുതൽ 2008 ജൂലൈ വരെ ഹിമാചൽ പ്രദേശിലെ ഡിജിപിയായിരുന്നു അദ്ദേഹം.[3] 2008 ഓഗസ്റ്റ് 2 മുതൽ 2010 നവംബർ 30 വരെ ഇദ്ദേഹം സി.ബി.ഐ. ഡയറക്ടറായിരുന്നു. [4] [5]

അശ്വിനി കുമാർ
The Director, CBI, Shri Ashwani Kumar addressing the passing out Investiture Ceremony of directly recruited Sub-Inspectors of CBI, at CBI Academy Ghaziabad, Uttar Pradesh on November 14, 2009.jpg
ഗവർണ്ണർ ഓപ് നാഗാലാൻറ്
ഔദ്യോഗിക കാലം
21 മാർച്ച് 2013 – 27 ജൂൺ 2014
മുൻഗാമിനിഖിൽ കുമാർ
പിൻഗാമികൃഷ്ണൻ കാന്ത് പോൾ
ഗവർണർ ഓഫ് മണിപ്പൂർ
ഔദ്യോഗിക കാലം
29 ജൂലൈ 2013 – 23 ഡിസംബർ 2013
മുൻഗാമിഗുർബച്ചൻ ജഗത്
പിൻഗാമിവിനോദ് ദഗ്ഗാൽ
ഡയറക്ടർ, സി.ബി.ഐ
ഔദ്യോഗിക കാലം
2 ആഗസ്റ്റ് 2008 – 30 നവംബർ 2010
മുൻഗാമിവിജയ് ശങ്കർ
പിൻഗാമിഎ.പി. സിംഗ്
വ്യക്തിഗത വിവരണം
ജനനം(1950-11-15)15 നവംബർ 1950
നഹാൻ, ഹിമാചൽ പ്രദേശ്
മരണം7 ഒക്ടോബർ 2020(2020-10-07) (പ്രായം 69)
ബ്രോഖോസ്റ്റ്, ഷിംല, ഹിമാചൽ പ്രദേശ്
പങ്കാളിചന്ദക് എ.കെ.
മക്കൾഅഭിഷേക് ഏ.കെ. [1]
Alma materഹിമാചൽപ്രദേശ് യൂണിവേഴ്സിറ്റി, നാഷണൽ ഡിഫൻസ് കോളേജ്, രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളേജ്
വെബ്സൈറ്റ്Official Website

2020 ഒക്ടോബർ 7 ന് അശ്വിനികുമാർ ആത്മഹത്യ ചെയ്തു. ഷിംലയിലെ നോർത്ത് ഓക്കിലുള്ള വസതിയിൽ തൂങ്ങിമരിച്ച നിലയിൽ അദ്ദേഹം കാണപ്പെട്ടു. മരണത്തിനു മുൻപ് കുറച്ചു കാലമായി അദ്ദേഹം വിഷാദാവസ്ഥയിലായിരുന്നു.[6]

അവലംബംതിരുത്തുക

  1. "Life well-spent, according to spiritual values: Former CBI Director". realnewslive.org. 2012. മൂലതാളിൽ നിന്നും 14 August 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 June 2013. my son Abhishek
  2. "Ex-CBI Director Ashwani Kumar appointed Nagaland Governor, S C Jamir in Odisha : North, News - India Today". indiatoday.intoday.in. 2013. ശേഖരിച്ചത് 11 June 2013. A 1963-batch IPS officer, 72-year-old Kumar was appointed as Governor of Nagaland
  3. "Himachal DGP Ashwani Kumar is new CBI Director - Times Of India". indiatimes.com. 2008. ശേഖരിച്ചത് 11 June 2013. Kumar, a 1973 batch IPS officer who is now the DGP of Himachal Pradesh,
  4. "Central Bureau Of Investigation". cbi.nic.in. 2013. മൂലതാളിൽ നിന്നും 24 September 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 June 2013. Shri Ashwani Kumar 02/08/08-30/11/10
  5. Chauhan, Neeraj (2010). "CBI chief Ashwani Kumar gets 4-month extension - Indian Express". indianexpress.com. ശേഖരിച്ചത് 11 June 2013. Kumar had been appointed to the post on August 2, 2008
  6. Service, Tribune News. "Former Nagaland Governor and ex-DGP of Himachal Ashwani Kumar commits suicide". Tribuneindia News Service (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-10-07.
ഔദ്യോഗിക പദവികൾ
മുൻഗാമി
Nikhil Kumar
Governor of Nagaland
March 2013 – June 2014
Succeeded by
Krishan Kant Paul
മുൻഗാമി
Gurbachan Jagat
Governor of Manipur
July – December 2013
Succeeded by
Vinod Duggal