അശ്വനി കുമാർ

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍
(അശ്വിനി കുമാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രമുഖ കോൺഗ്രസ് നേതാവും മുൻ കേന്ദ്രനിയമ വകുപ്പ് മന്ത്രിയുമായിരുന്നു അശ്വനി കുമാർ(26 ഒക്ടോബർ 1952). പഞ്ചാബിൽ നിന്നുള്ള രാജ്യസഭാംഗമാണ്. നേരത്തെ പാർലമെന്ററി കാര്യ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

അശ്വനി കുമാർ
മുൻ കേന്ദ്ര നിയമ വകുപ്പ് മന്ത്രി
ഓഫീസിൽ
March 2013 – 10th May, 2013
പ്രധാനമന്ത്രിമൻമോഹൻ സിങ്
മുൻഗാമിസൽമാൻ ഖുർഷിദ്
വ്യക്തിഗത വിവരങ്ങൾ
ജനനം (1952-10-26) 26 ഒക്ടോബർ 1952  (72 വയസ്സ്)
ഡൽഹി, ഇന്ത്യ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിമധു കുമാർMadhu Kumar
കുട്ടികൾ1 മകൻ
1 മകൾ
അൽമ മേറ്റർUniversity of Delhi
വെബ്‌വിലാസംashwanikumar.info

ജീവിതരേഖ

തിരുത്തുക

കൽക്കരി കുംഭകോണം

തിരുത്തുക

കൽക്കരിപാടം കുംഭകോണക്കേസിൽ സിബിഐ അന്വേഷണറിപ്പോർട്ട് തിരുത്തിയെന്ന് സി.ബി.ഐ കോടതി വെളിപ്പെടുത്തലിനെയും സുപ്രീം കോടതിയുടെ രൂക്ഷ വിമർശനത്തെയും തുടർന്ന് 2013 മേയിൽ രാജി വെച്ചു.[1]

  1. പ്രവീൺകൃഷ്ണൻ (10 മെയ് 2013). "ബൻസലും അശ്വനിയും പുറത്ത്‌ 11 May 2013". മാതൃഭൂമി. Archived from the original on 2013-05-11. Retrieved 10 മെയ് 2013. {{cite news}}: Check date values in: |accessdate= and |date= (help)

പുറം കണ്ണികൾ

തിരുത്തുക
പദവികൾ
മുൻഗാമി Minister of Law and Justice
2012–2013
Incumbent



"https://ml.wikipedia.org/w/index.php?title=അശ്വനി_കുമാർ&oldid=4092592" എന്ന താളിൽനിന്ന് ശേഖരിച്ചത്