ചതുരാകൃതിയിലുള്ള കമ്പുള്ള നിറയെ ശാഖകളോടു കൂടിയ ഒരു കുറ്റിച്ചെടിയാണ് അവൽപ്പൂവ് (Swertia corymbosa). ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ പൂക്കൾ ഉണ്ടാവുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ആണ് ഈ ചെടിയെ കാണുന്നത്.

അവൽപ്പൂവ്
തടിയന്റമോളിൽ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Gentianales
Family: Gentianaceae
Genus: Swertia
Species:
S. corymbosa
Binomial name
Swertia corymbosa

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അവൽപ്പൂവ്&oldid=3777015" എന്ന താളിൽനിന്ന് ശേഖരിച്ചത്