ജമ്മു കാശ്മീരിലെ പുൽവാമ ജില്ലയിൽ നോട്ടിഫൈഡ് ഏരിയ കമ്മിറ്റിയിൽ (നഗർ പഞ്ചായത്ത്) ഉൾപ്പെടുത്തിയിട്ടുള്ള ഒരു പട്ടണമാണ് അവാന്തിപുര അഥവാ അവാന്തിപൂർ . എൻ.എച്ച് 44 പാതയിൽ അനന്തനാഗിനും ശ്രീനഗറിനും ഇടയിലാണ് ഇതിൻറെ സ്ഥാനം. അവാന്തി വർമ്മൻ രാജാവിന്റെ പേരിലാണ് ഈ പട്ടണം അറിയപ്പെടുന്നത്. അവാന്തിസ്വാമി ക്ഷേത്രം ഉൾപ്പെടെ അദ്ദേഹം നിർമ്മിച്ച് നിരവധി പുരാതന ഹൈന്ദവക്ഷേത്രങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നു.

അവാന്തിപുര
city
Remains of Awanti Swami Temple
Remains of Awanti Swami Temple
അവാന്തിപുര is located in Jammu and Kashmir
അവാന്തിപുര
അവാന്തിപുര
Location in Jammu and Kashmir, India
അവാന്തിപുര is located in India
അവാന്തിപുര
അവാന്തിപുര
അവാന്തിപുര (India)
Coordinates: 33°55′N 75°01′E / 33.92°N 75.02°E / 33.92; 75.02
Country India
StateJammu & Kashmir
DistrictPulwama
ഉയരം
1,582 മീ(5,190 അടി)
ജനസംഖ്യ
 (2011)
 • ആകെ6,250
സമയമേഖലUTC+5:30 (IST)
Sex ratio/
വെബ്സൈറ്റ്pulwama.nic.in
"https://ml.wikipedia.org/w/index.php?title=അവാന്തിപുര&oldid=3699674" എന്ന താളിൽനിന്ന് ശേഖരിച്ചത്