തൃശ്ശൂർ ജില്ലയിൽ താന്ന്യം പഞ്ചായത്തിലെ പെരുങ്ങോട്ടുകരയിൽ സ്ഥിതി ചെയ്യുന്ന പുരാതന ക്ഷേത്രമാണ് ആവണങ്ങാട്ട് കളരി. ശ്രീ വിഷ്ണുമായ സ്വാമിയാണ് പ്രതിഷ്ഠ.

"https://ml.wikipedia.org/w/index.php?title=അവണങ്ങാട്_കളരി&oldid=4095461" എന്ന താളിൽനിന്ന് ശേഖരിച്ചത്