പ്രമുഖ സ്വാതന്ത്ര്യസമര സേനാനി അബ്ദുറഹ്മാനെ കുറിച്ച് സാഹിത്യകാരൻ എൻ.പി. മുഹമ്മദ് രചിച്ച മുഹമ്മദ് അബ്ദുറഹ്മാൻ:ഒരു നോവൽ എന്ന ഗ്രന്ഥത്തിലെ അവസാന അദ്ധ്യായമാണ് അഴികളില്ലാത്ത ആകാശം.

കേരള സർക്കാർ വിദ്യാഭ്യാസവകുപ്പ് ഒൻപതാം ക്ലാസ്സിലേക്കായി പുറത്തിറക്കിയ കേരളപാഠാവലി മലയാളം പാഠപുസ്തകത്തിലെ അഞ്ചാം അദ്ധ്യായത്തിൽ മൂന്നാം ഭാഗമായി പഠിക്കാന്നുള്ളതാണ് "അഴികളില്ലാത്ത ആകാശം". ജീവചരിത്ര നോവൽ എന്നിത് അറിയപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=അഴികളില്ലാത്ത_ആകാശം&oldid=2326468" എന്ന താളിൽനിന്ന് ശേഖരിച്ചത്