അളകലല്ല
ത്യാഗരാജസ്വാമികൾ മധ്യമാവതിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് അളകലല്ല. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി രൂപകതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3]
വരികൾ
തിരുത്തുകപല്ലവി
തിരുത്തുകഅളകലല്ല ലാഡഗ ഗനി യാരാണ്മുനി യേടു
പൊങ്ഗേനോ (അളക)
അനുപല്ലവി
തിരുത്തുകചെലുവു മീരഗനു മാരീചുനി മദ
മണചുവേള (അളക)
ചരണം 1
തിരുത്തുകമുനി കനു സൈഗ ദെലിസി ശിവ ധനുവുനു
വിരിചേഡി സമയ-
മുന ത്യാഗരാജവിനുതുനി മോമുന
രഞ്ജില്ലു (അളക)
അവലംബം
തിരുത്തുക- ↑ ത്യാഗരാജ കൃതികൾ-പട്ടിക
- ↑ "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-15. Retrieved 2021-07-15.
- ↑ "Carnatic Songs - alakalalla". Retrieved 2021-07-13.