അല്ലൻ ജെ ബാർഡ്
അല്ലൻ ജെ ബാർഡ് (born December 18, 1933) അമേരിക്കക്കാരനായ രസതന്ത്രജ്ഞനാണ്. ബാർഡിനെ ആധുനിക വൈദ്യുതരസതന്ത്രത്തിന്റെ പിതാവ് എന്നു വിളിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ സംഭാവനയായ സ്കാനിങ്ങ് ഇലക്ട്രോകെമിക്കൽ മൈക്രോസ്കോപ്പ്, അദ്ദേഹം മറ്റുള്ളവരുമായിചേർന്ന് കണ്ടെത്തിയ ഇലക്ട്രോകെമിലൂമിനെസെൻസ്, ഫോട്ടോഇലക്ട്രോകെമിസ്ട്രിയിലും സെമികണ്ടക്ടർ ഇലക്ട്രോഡ്സിലും നൽകിയ പ്രധാന സംഭാവനകൾ ഇവയാണ് അദ്ദേഹത്തെ വൈദ്യുതരസതന്ത്രത്തിന്റെ പിതാവ് എന്നു വിളിക്കാൻ കാരണമായത്.[1]
അല്ലൻ ജെ ബാർഡ് | |
---|---|
ജനനം | |
മരണം | 11 ഫെബ്രുവരി 2024 |
ദേശീയത | അമേരിക്കൻ |
കലാലയം | City College of New York Harvard University |
പുരസ്കാരങ്ങൾ | Linus Pauling Award (1998) Priestley Medal (2002) Wolf Prize (2008) National Medal of Science (2011) Enrico Fermi Award (2013) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | രസതന്ത്രം |
സ്ഥാപനങ്ങൾ | യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് - ഓസ്റ്റിൻ |
മുൻകാലജീവിതവും വിദ്യാഭ്യാസവും
തിരുത്തുക1933 ഡിസംബർ 18നാണ് അല്ലൻ ജെ ബാർഡ് ന്യൂ യോർക്ക് സിറ്റിയിൽ ജനിച്ചത്.