അല്ലുർ ഓഫ് ദി സീ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ലോകത്തിലെ ഏറ്റവും വലിയ ഉല്ലാസ കപ്പലാണ് അല്ലുർ ഓഫ് ദി സീ. റോയൽ കരിബിയൻ കമ്പനിയുടെ ഒഅസിസ് ഗണത്തിലുള്ള ഇ കപ്പലിന് 360 മീറ്റർ നിളം ഉണ്ട്. 16 നിലകൾ ഉള്ള ഈ കപ്പലിന് 72 മീറ്റർ ഉയരമുണ്ട് ( സമുദ്ര നിരപ്പിനു മുകളിൽ ). ജെനിസിസ് എന്നാ പ്രോജക്റ്റിൽ രൂപം കൊണ്ട അല്ലുർ ഓഫ് ദി സീ 20 നവംബർ 2010 ൽ പുറത്തിറങ്ങി. 1 ഡിസംബർ 2010-ൽ കന്നിയാത്രയും നടത്തി. മണിക്കുറിൽ 49.9 കി മി യാണ് ഈ കപ്പൽ രാജാവിന്റെ വേഗത. 6300 യാത്രക്കാർക് ഒരേസമയം അല്ലുർ ഓഫ് ദി സീയിൽ യാത്ര ചെയ്യാൻ കഴിയും.
MS Allure of the Seas leaving STX shipyard, Turku, Finland, 29 October 2010
| |
Career | |
---|---|
Name: | Allure of the Seas |
Owner: | Royal Caribbean International |
Operator: | Royal Caribbean International |
Port of registry: | Bahamas |
Ordered: | February 2006 |
Builder: | STX Europe, Turku, Finland |
Cost: | USD 1.2 billion (EUR 800 million) |
Yard number: | 1364[1] |
Laid down: | 2 December 2008[2] |
Launched: | 20 November 2010 |
Maiden voyage: | 1 December 2010[3] |
Identification: |
Call sign: C6XS8 IMO number: 9383948 MMSI number: 311020700 |
Status: | In service |
General characteristics [4] | |
Class and type: | Oasis-class cruise ship |
Tonnage: | 2,25,282 GT 242,999 NT 19,750 DWT |
Displacement: | approximately 100,000 tons[5] |
Length: | 360 മീ (1,181 അടി) |
Beam: | 47 മീ (154 അടി) waterline 60.5 മീ (198 അടി) extreme |
Height: | 72 മീ (236 അടി) above water line |
Draught: | 9.3 മീ (31 അടി) |
Depth: | 22.5 മീ (74 അടി) |
Decks: | 16 passenger decks[6][7] |
Installed power: | 3 × Wärtsilä 12V46D (3 × 13,860 കി.W (18,590 hp)*) 3 × Wärtsilä 16V46D (3 × 18,480 കി.W (24,780 hp)*) |
Propulsion: | 3 × 20 MW ABB Azipod, all azimuthing 4 × 5.5 MW Wärtsilä CT3500 bow thrusters |
Speed: | 22.6 kn (41.9 km/h; 26.0 mph)* |
Capacity: | 5,400 passengers (lower berths) 6,300 passengers (all berths)[1] |
Notes: | 50 മി.മീ (2.0 ഇഞ്ച്) longer than Oasis[8] |
ജെനിസിസ് പ്രോജെച്ടിൽ ആദ്യം ഇറങ്ങിയ കപ്പൽ ഒഅസിസ് ഓഫ് ദി സീ ആയിരുന്നു. മുൻപ് ഒഅസിസ് ഓഫ് ദി സീ ആയിരുന്നു ലോകത്തിലെ ഏറ്റവും വലിയ ഉല്ലാസ കപ്പൽ. എന്നാൽ വലിപ്പത്തിൽ ഒരേ പോലെ ഉള്ള ഇ കപ്പലുകളിൽ അല്ലുർ ഓഫ് ദി സീക് ഏകദേശം 2 ഇഞ്ച് നിളം കുടുതലാണെന്ന് അധികൃതർ കണ്ടെത്തി. അങ്ങനെ അല്ലുർ ഓഫ് ദി സീ ലോകത്തിലെ ഏറ്റവും വലിയ ഉല്ലാസ കപ്പലായി.
അവലംബം
തിരുത്തുക- ↑ 1.0 1.1 Asklander, Micke. "M/S Allure of the Seas (2010)". Fakta om Fartyg (in സ്വീഡിഷ്). Archived from the original on 2 ഓഗസ്റ്റ് 2012. Retrieved 6 ഡിസംബർ 2008.
- ↑ "STX Europe laid keel of Allure of the Seas". Cruise Business Review. 2 ഡിസംബർ 2008. Archived from the original on 11 ഫെബ്രുവരി 2011. Retrieved 2 ഡിസംബർ 2008.
- ↑ Heslin, Rebecca (30 മാർച്ച് 2010). "Royal Caribbean pushes up Allure's debut again". USA Today. Retrieved 1 നവംബർ 2010.
- ↑ "Allure of the Seas". DNV Exchange. Archived from the original on 10 ജൂലൈ 2011. Retrieved 4 മാർച്ച് 2011.
- ↑ Associated Press (7 ഫെബ്രുവരി 2006). "If Royal Caribbean builds it, 6,400 could come". The Boston Globe.
- ↑ "Allure of the Seas". RoyalCaribbean.com. Retrieved 4 മാർച്ച് 2011.
- ↑ Schlesinger, Toni (11 ഫെബ്രുവരി 2011). "On the World's Largest Cruise Ship, the Sea is an Afterthought". The New York Times.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;shipgaz23
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.