അല്ലാർ ഭാഷ
കേരളത്തിലെ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലും, മഞ്ചേരി താലൂക്കിലും സംസാരിക്കുന്ന ഒരു ദ്രാവിഡ ഭാഷയാണ് അല്ലാർ (ചാത്തൻ എന്നും അറിയപ്പെടുന്നു). മണ്ണർമല, അമിനികാട്, താഴേക്കോട് എന്നിവിടങ്ങളിലും. പാലക്കാട് ജില്ലയിലെ മന്നാർക്കാട്, ഒറ്റപ്പാലം എന്നിവിടങ്ങളിലും ഈ ഭാഷ സംസാരിക്കുന്നു. പണ്ഡിതോചിതമായ പഠനത്തിന്റെ അഭാവം കാരണം, അല്ലർ ഭാഷയെ ഒരു പ്രതേക ദ്രാവിഡ ഭാഷയായി കണക്കാക്കാൻ കഴിയില്ല. ഇത് മറ്റ് ചില ദ്രാവിഡ ഭാഷകളുടെ ഒരു ഉപഭാഷയായിമാറിയിരിക്കുന്നു.
Allar | |
---|---|
അല്ലർ | |
Native to | India |
Region | Palakkad, Malappuram districts, Kerala State |
Native speakers | (350 cited 1994)[1] |
Dravidian
| |
Early forms | |
Language codes | |
ISO 639-3 | all |
അവലംബങ്ങൾ
തിരുത്തുക- ↑ Allar at Ethnologue (18th ed., 2015)