അല്ലകല്ലോല
ത്യാഗരാജസ്വാമികൾ സൗരാഷ്ട്രരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് അല്ലകല്ലോല. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി, ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4]
വരികൾ
തിരുത്തുകപല്ലവി
തിരുത്തുകഅല്ലകാല്ലോല മായേനമ്മാ ! യമുനാ ദേവി
മായാർതുതേല്ല ദീർപു മമ്മാ (അല്ല)
അനുപല്ലവി
തിരുത്തുകമേല്ലലചേ പൂജിംചി
മ്രൊക്കേദമു ബ്രോവവമ്മാ ! (അല്ല)
ചരണം 1
തിരുത്തുകമാരുബാരികി താളലേക ഈ രാജകു
മാരുനി ദേച്ചിതി മിന്ദാക
താറുമാറായെ ബ്രതുകു
തത്തളിംചുന ദേനദാക (അല്ല)
ചരണം 2
തിരുത്തുകഗാലി വാനലു നിൻഡാരായേ മാ പനുലെല്ല
ഗേലി സേയുട കേഡ മായേ
മാലി മിതോ മമ്മേലു
മഗനീയേഡ ബായനായേ (അല്ല)
ചരണം 3
തിരുത്തുകസോമുലേല്ല നീ കോസഗേദമ്മാ
യമുനേ !ദേവി! ഈ
സുമുഖുനി ഗട്ടു ജേർപവമ്മാ
യെമ്മേകാനി ബലിമിനി
യേല ദിച്ചിദി മമ്മാ (അല്ല)
ചരണം 4
തിരുത്തുകനളിനഭവുഡു വ്രാസിന
വ്രാലു യേട്ടുലൈന ഗാനി
നാഥുഡു ബ്രതികിയുണ്ഡിന ജാലു
പ്രളയമുലയോന്നി എപനി
ചേസിന ഭാമലു (അല്ല)
ചരണം 5
തിരുത്തുകദേഹമുലേലമോസഗേദമ്മാഓ ദേവി കൃഷ്ണ
ദേവുനി ഗട്ടുജേർപുമമ്മ
മോഹനാംഗുനി മേനു
മോസമുച്ചി - തിമമ്മാ (അല്ല)
ചരണം 6
തിരുത്തുകമേമോക്കടേൻച പോതിതിമമ്മാ മാപാലി
ദേവുഡേമേമോ യെംചു കോന്നാവമ്മാ
രാമരോ ശ്രീ ത്യാഗരാഡജ
ആപ്തുനി ബായമമ്മാ (അല്ല)
അവലംബം
തിരുത്തുക- ↑ ത്യാഗരാജ കൃതികൾ-പട്ടിക
- ↑ "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-15. Retrieved 2021-07-15.
- ↑ "Carnatic Songs - allakallOla". Retrieved 2021-07-13.
- ↑ "AllakallOla". Archived from the original on 2021-07-13. Retrieved 2021-07-13.