ഓക്സിജനുമായി ചേർന്ന് ഉണ്ടാകുന്ന ഒരു പിരിമിഡിൻ ( pyrimidine ) ഡെറിവേറ്റീവ് ആണ് അലോക്സൻ (Alloxan) (2,4,5,6-pyrimidinetetrone). ജലത്തിന്റെ സാന്നീദ്ധ്യത്തിൽ ഇത് അസോക്സൻ ഹൈഡ്രേറ്റ് ( hydrate) ആയി കാണപ്പെടുന്നു. മൈദ പോലെയുള്ള ഭക്ഷണ പദാർത്ഥങ്ങൾക്ക് മൃദുത്വം നൽകാൻ ഉപയോഗിക്കുന്ന രാസവസ്തു എന്ന നിലയിൽ ആരോഗ്യ മേഖലയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് ഇത്. വൈദ്യ ശാസ്ത്ര ഗവേഷകർ ഗിനിപ്പന്നികളിൽ പ്രമേഹം ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നു.[2]

അലോക്സൻ[1]
Ball-and-stick model of alloxan
Names
IUPAC name
1,3-Diazinane-2,4,5,6-tetrone
Other names
Mesoxalylurea
5-Oxobarbituric acid
Identifiers
3D model (JSmol)
ChEBI
ChEMBL
ChemSpider
ECHA InfoCard 100.000.057 വിക്കിഡാറ്റയിൽ തിരുത്തുക
MeSH {{{value}}}
UNII
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance Solid
സാന്ദ്രത 1.639 g/cm^3
ദ്രവണാങ്കം
Freely soluble
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  ☒N verify (what ischeckY/☒N?)

ചരിത്രം തിരുത്തുക

1818 ൽ Brugnatelli ആണ് അലോക്സൻ വേർതിരിച്ചെടുത്തത്. 1838 ൽ Wöhler and Liebig ചേർന്ന് ഇതിന് പേര് ലൻകി. "allantoin" and "Oxalsäure" (oxalic acid) എന്ന വാക്കുകൾ ചേർന്നാണ് അലോക്ലൻ എന്ന പേര് രൂപപ്പെടുന്നത്.

പ്രത്യേകതകൾ തിരുത്തുക

കണ്ടുപിടിത്തം തിരുത്തുക

ശബ്ദോൽപത്തി ശാസ്ത്രം (Etymology) തിരുത്തുക

നിർമ്മാണ രീതി തിരുത്തുക

വ്യാവസായിക ഉപയോഗം തിരുത്തുക

ബീറ്റാ കോശങ്ങളിലെ പ്രതിപ്രവർത്തനം (Impact upon beta cells) തിരുത്തുക

സാഹിത്യത്തിൽ തിരുത്തുക

അവലംബം തിരുത്തുക

  1. Merck Index, 11th Edition, 281.
  2. https://en.wikipedia.org/wiki/Alloxan


പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

  • McLetchie, N. G. (2002). "Alloxan Diabetes, a Discovery, albeit a Minor one" (PDF). Journal of the Royal College of Physicians of Edinburgh. 32 (2): 134–142. PMID 12434795.
  • The history and chemistry of the Murexide dye Archived 2013-05-05 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=അലോക്സൻ&oldid=3623753" എന്ന താളിൽനിന്ന് ശേഖരിച്ചത്