അലെയ്ൻ കാർപെന്റിയർ
ഫ്രഞ്ച് സർജൻ (1933–)
ഒരു ഫ്രഞ്ച് ഹൃദയരോഗ ശസ്ത്രക്രിയാ വിദഗ്ദ്ധനാണ് അലെയ്ൻ കാർപെന്റിയർ. MA .PhD(ജന: 11 ഓഗസ്റ്റ്1933) ഫ്രഞ്ച് നഗരമായ തുളൂസിലാണ് അദ്ദേഹം ജനിച്ചത്. മിട്രൽ വാൽവ് തകരാറുകൾ പരിഹരിയ്ക്കുന്നതിൽ വിദഗ്ദ്ധനുമാണ് കാർപെന്റിയർ.
Alain Frédéric Carpentier | |
---|---|
ജനനം | |
അറിയപ്പെടുന്നത് | Mitral Valve Repair |
പുരസ്കാരങ്ങൾ | Prix mondial Cino Del Duca (1996), Medallion for Scientific Achievement (2005), Lasker Prize (2007) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Heart Surgery |
സ്ഥാപനങ്ങൾ | Pierre and Marie Curie University |
നേട്ടങ്ങൾ
തിരുത്തുകയൂറോപ്പിൽ ആദ്യമായി കൃത്രിമ ഹൃദയം വച്ചുപിടിപ്പിച്ച സർജനാണ് കാർപെന്റിയർ[1]ലോകത്താദ്യമായി കൃത്രിമ ഹൃദയം ദീർഘകാലാടിസ്ഥാനത്തിൽ മനുഷ്യനിലേയ്ക്ക് മാറ്റി വച്ച ശസ്ത്രക്രിയയും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഫ്രാൻസിലെ 16 അംഗസംഘമാണ് പൂർത്തിയാക്കിയത്.[2]
പ്രധാന ബഹുമതി
തിരുത്തുകലാസ്കർ പുരസ്ക്കാരം -2007
- ↑ Artificial Heart Archived 2013-05-22 at the Wayback Machine., Orlando Sentinel, 19 February 1986
- ↑ http://www.thehindu.com/todays-paper/tp-in-school/first-human-artificial-heart-transplant-performed/article5490627.ece