ബ്രാക്കോണിഡേ എന്ന കുടുംബത്തിലെ പാരസിറ്റോയിഡ് വാസ്പിന്റെ ഒരു സ്പീഷീസാണ് അലെയോഡെസ് ഗാഗ.തായ്ലൻറിലെ ഖി സൺ ദേശീയോദ്യാനത്തിൽ നിന്ന് ഒറ്റ സ്പീഷീസിനെ കണ്ടെത്തിയതിനെത്തുടർന്ന് 2012-ൽ ഇതിനെക്കുറിച്ച് ആദ്യമായി വിവരിച്ചത് ഡൊണാൾഡ് ക്വിക്, ബണ്ടിക ബുച്ചേർ എന്നിവരായിരുന്നു. ലേഡി ഗാഗ എന്ന പേരിലാണ് ഈ ഇനം അറിയപ്പെടുന്നത്. സൈറ്റോക്രോം ഓക്സിഡേസ് I (Cytochrome oxidase I(COI)) ന്റെ ഡി.എൻ.എ. ബാർകോഡിംഗിനായി ആദ്യത്തെ "ടർബോ-ടാക്സോണമിക്" തിരയൽ വഴി തിരിച്ചറിഞ്ഞ 179 ഇനങ്ങളിൽ ഒന്നാണ് ഈ സ്പീഷീസ്.

Aleiodes gaga
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
A. gaga
ശാസ്ത്രീയ നാമം
Aleiodes gaga
Quicke & Butcher, 2012

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

  • D. Wheeler, Quentin (September 16, 2012). "New to Nature No 84: Aleiodes gaga". The Guardian. London. ശേഖരിച്ചത് July 21, 2013.
  • Butcher, Buntika Areekul; മറ്റുള്ളവർക്കൊപ്പം. (2012). "A turbo-taxonomic study of Thai Aleiodes (Aleiodes) and Aleiodes (Arcaleiodes)(Hymenoptera: Braconidae: Rogadinae) based largely on COI barcoded specimens, with rapid descriptions of 179 new species" (PDF). Zootaxa. 3457: 1–232.
"https://ml.wikipedia.org/w/index.php?title=അലെയോഡെസ്_ഗാഗ&oldid=2855779" എന്ന താളിൽനിന്ന് ശേഖരിച്ചത്