അലിമൊദിയാൻ
അലിമൊദിയാൻ Alimodian, ഔദ്യോഗികമായി Municipality of Alimodian, എന്നറിയപ്പെടുന്നു. ഇത് ഒരു മൂന്നാം ക്ലാസ് മുനിസിപ്പാലിറ്റിയാണ്. ഫിലിപ്പൈൻസിലെ ഇലോഇലോ പ്രവിശ്യയിലാണിത് സ്ഥിതിചെയ്യുന്നത്. 2015ലെ സെൻസസ് പ്രകാരം, 38,408 ആണ് ജനസംഖ്യ.[./Alimodian,_Iloilo#cite_note-PSA15-06-3 [3]]
അലിമൊദിയാൻ | |
---|---|
Municipality of Alimodian | |
Aerial view of Alimodian | |
Nickname(s):
| |
Motto(s): Truth Always Prevails | |
Map of Iloilo with അലിമൊദിയാൻ highlighted | |
Location within the ഫിലിപ്പീൻസ് | |
Coordinates: 10°49′10″N 122°25′56″E / 10.819561°N 122.432158°E | |
Country | Philippines |
Region | Western Visayas (Region VI) |
Province | Iloilo[*] |
District | 2nd district of Iloilo |
Founded | 1754 |
Barangays | 51 (see Barangays) |
• മേയർ | Geefre A. Alonsabe |
• ആകെ | 144.82 ച.കി.മീ.(55.92 ച മൈ) |
(പിഴവ്:അസാധുവായ സമയം കാനേഷുമാരി) | |
• ആകെ | 39,722 |
• ജനസാന്ദ്രത | 270/ച.കി.മീ.(710/ച മൈ) |
ZIP code | 5028 |
PSGC | |
IDD : area code | +63 (0)33 |
Climate type | ഉഷ്ണമേഖലാ കാലാവസ്ഥ |
Income class | 2nd municipal income class |
Native languages | Karay-a Hiligaynon ടാഗലോഗ് |
വെബ്സൈറ്റ് | www |
ഈ മുനിസിപ്പാലിറ്റിക്ക് ആകെ 14,482 ഹെക്ടർ (35,790 ഏക്കർ) വിസ്തീർണ്ണമാണുള്ളത്,[3] ഇലോഇലോ പ്രവിശ്യയുടെ 2.89% ആണ് ഈ മുനിസിപ്പാലിറ്റി. കൃഷിക്കായി വളഞ്ഞുപുളഞ്ഞ മലമ്പ്രദേശമാണുള്ളത്.
ഈ പ്രദേശത്തെ പടിഞ്ഞാറൻ വിസായാസിന്റെ വാഴപ്പഴക്കൃഷിയുടെ കേന്ദ്രം എന്നാണു വിളിച്ചുവരുന്നത്. ഇവിടെ ആ പ്രദേശത്തെ ഏറ്റവും മധുരമുള്ള വാഴപ്പഴം വളരുന്നു. ഇവിടെ വാഴപ്പഴം മാത്രമല്ല, ചോലം, മാങ്ങ, കിഴങ്ങുവർഗ്ഗങ്ങൾ, മധുരക്കിഴങ്ങ്, പയറുവർഗ്ഗങ്ങൾ, തെങ്ങ് മുതലായവയും കാരറ്റ്, കോളിഫ്ലവർ, ബ്രാക്കോളി, സ്ട്രോബെറി എന്നിവയും കൃഷിചെയ്യുന്നു. ഇലോഇലോ പ്രവിശ്യയിലെ സ്റ്റ്രോബറിയുടെ കേന്ദ്രമായും ഈ പ്രദേശം അറിയപ്പെടുന്നുണ്ട്.
പേരിന്റെ ഉത്ഭവം
തിരുത്തുകഅലിമോദിയ alimodia or alimodias, the old Visayan name for Coix lachryma-jobi, എന്ന പുല്ല് വർഗത്തിൽപ്പെട്ട സസ്യം വളരെയധികം ഇവിടെക്കാണാമെന്നതുകൊണ്ടാണീ പേര് വന്നത്. ഈ സസ്യത്തിന്റെ കായ കൊണ്ട് ചിലർ മാലകോർക്കുമായിരുന്നു.
ചരിത്രം
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Municipality". Quezon City, Philippines: Department of the Interior and Local Government. Retrieved 31 May 2013.
- ↑ "Province: Iloilo". PSGC Interactive. Quezon City, Philippines: Philippine Statistics Authority. Retrieved 12 നവംബർ 2016.
- ↑ "Province: Iloilo". PSGC Interactive. Makati City, Philippines: National Statistical Coordination Board. Archived from the original on 2013-05-10. Retrieved 26 February 2013.