അലാഫി
പസഫിക് സമുദ്രത്തിലെ ഒരു രാജ്യമായ നിയുവെയുടെ തലസ്ഥാനമാണ് അലാഫി. നിയുവെ ദ്വീപിന്റെ പടിഞ്ഞാറൻ തീരത്തുള്ള അലാഫി ഉൾക്കടലിന്റെ മദ്ധ്യഭാഗത്തായാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. 2001 കനേഷുമാരി പ്രകാരം 614 ആണ് ഇവിടുത്തെ ജനസംഖ്യ. രണ്ട് ഗ്രാമങ്ങളായി ഇതിനെ വേർതിരിച്ചിരിക്കുന്നു. വടക്കൻ അലാഫി (ജനസംഖ്യ 256) എന്നും തെക്കൻ അലാഫി (ജനസംഖ്യ 358) എന്നും. തെക്കൻ അലാഫിയിലാണ് സർക്കാരിന്റെ പ്രധാന കാര്യാലയങ്ങൾ സ്ഥിതി ചെയ്യുന്നത്.
അലാഫി | |
---|---|
നഗരം | |
അലാഫി വഴിയോരക്കാഴ്ച | |
അലാഫിയുടെ സ്ഥാനം (നക്ഷത്രം). | |
നിയുവേയുടെ ഭരണവിഭാഗങ്ങൾ, ദ്വീപിന്റെ പടിഞ്ഞാറേ ഭാഗത്ത് അലാഫി. | |
രാജ്യം | നിയുവെ |
ഗ്രാമം | വടക്കൻ അലാഫി , തെക്കൻ അലാഫി |
• അലാഫി നോർത്തിന്റെ അസെംബ്ലിമാൻ | വൈഗ തുക്വിതോഗ[1] |
• അലാഫി സൗത്തിന്റെ അസെംബ്ലിമാൻ | ഡാൽട്ടൺ ടാഗെലഗി [2] |
• അലാഫി തെക്കും വടക്കും കൂടി ചേർന്ന വിസ്തീർണ്ണം | 46.48 ച.കി.മീ.(17.95 ച മൈ) |
ഉയരം | 21 മീ(69 അടി) |
(2006)[4] | |
• ആകെ | 581 |
• ജനസാന്ദ്രത | 12.5/ച.കി.മീ.(32.46/ച മൈ) |
• അലാഫി വടക്ക് | 147 |
• അലാഫി തെക്ക് | 434 |
• തദ്ദേശവാസികൾ (അലാഫി വടക്ക്) | 143 |
• സന്ദർശകർ (അലാഫി വടക്ക്) | 4 |
• തദ്ദേശവാസികൾ (അലാഫി തെക്ക്) | 411 |
• സന്ദർശകർ (അലാഫി തെക്ക്) | 23 |
സമയമേഖല | UTC-11 (UTC-11) |
ഏരിയ കോഡ് | +683 |
കാലാവസ്ഥ പട്ടിക for അലാഫി | |||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
J | F | M | A | M | J | J | A | S | O | N | D | ||||||||||||||||||||||||||||||||||||
260
28
23
|
250
29
24
|
300
28
24
|
200
27
23
|
130
26
22
|
80
26
21
|
90
25
20
|
100
25
20
|
100
26
21
|
120
26
21
|
140
27
22
|
190
28
23
|
||||||||||||||||||||||||||||||||||||
താപനിലകൾ °C ൽ ആകെ പ്രെസിപിറ്റേഷൻ മില്ലിമീറ്ററിൽ source: Weatherbase[3] | |||||||||||||||||||||||||||||||||||||||||||||||
ഇംപീരിയൽ കോൺവെർഷൻ
|