കടൽ വാസിയായ ഒരു മൽസ്യമാണ് അലങ്കാര മൊറെ മലിഞ്ഞീൽ അഥവാ Laced moray. (ശാസ്ത്രീയനാമം: Gymnothorax favagineus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1]

അലങ്കാര മൊറെ മലിഞ്ഞീൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
G. favagineus
Binomial name
Gymnothorax favagineus

കുടുംബം

തിരുത്തുക

ആരൽ വിഭാഗത്തിൽ പെട്ട മൽസ്യമാണ് ഇവ. മലയാളത്തിൽ ഈ വിഭാഗത്തിലെ എല്ലാ മത്സ്യങ്ങളേയും പൊതുവെ മലിഞ്ഞീൽ എന്നാണ് വിളിക്കുന്നത് .

  1. Lieske, E. and R. Myers, 1994. Collins Pocket Guide. Coral reef fishes. Indo-Pacific & Caribbean including the Red Sea. Haper Collins Publishers, 400 p.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  • http://www.marinespecies.org/aphia.php?p=taxdetails&id=217509
  • http://www.fishbase.org/Summary/SpeciesSummary.php?ID=5391&AT=Kalu+iriya
  • "Gymnothorax favagineus". Integrated Taxonomic Information System. Retrieved 13 January 2015.
  • Froese, Rainer, and Daniel Pauly, eds. (2006). "Gymnothorax favagineus" in ഫിഷ്ബേസ്. April 2006 version.

ഇതും കാണുക

തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=അലങ്കാര_മൊറെ_മലിഞ്ഞീൽ&oldid=2479147" എന്ന താളിൽനിന്ന് ശേഖരിച്ചത്