അലക്സാണ്ടർ ദ്വീപ് (നുനാവത്)
അലക്സാണ്ടർ ദ്വീപ് (Alexander Island) കാനഡയിലെ നുനാവത് എന്ന പ്രദേശത്തെ കാനഡയുടെ ആർക്ടിക്ക് ദ്വീപുകളിലൊന്നാണ്. ഇത്, മാസ്സി ദ്വീപിനും ഇല്ലെ മാർക്കിനും തെക്കും ബാഥെർസ്റ്റ് ദ്വീപിനു വടക്കും സ്ഥിതിചെയ്യുന്നു. 75°52'N 102°37'W കിടക്കുന്ന ഈ ദ്വീപിനു 484 കി.m2 (5.21×109 sq ft), വിസ്തീർണ്ണമുണ്ട്. ഇത്, 42.8 കിലോമീറ്റർ (26.6 മൈ) നീളമുള്ളതും 19 കിലോമീറ്റർ (12 മൈ) വീതിയുള്ളതുമാണ്.
Location in Nunavut | |
Geography | |
---|---|
Location | Northern Canada |
Coordinates | 75°52′N 102°37′W / 75.867°N 102.617°W |
Archipelago | Queen Elizabeth Islands Arctic Archipelago |
Area | 484 കി.m2 (187 ച മൈ) |
Length | 43 km (26.7 mi) |
Width | 19 km (11.8 mi) |
Administration | |
Canada | |
Territory | Nunavut |
Demographics | |
Population | Uninhabited |