അറ്റ് ദി ഡ്രസ്സിംഗ്-ടേബിൾ
1909-ൽ റഷ്യൻ-ഫ്രഞ്ച് ചിത്രകാരനായ സൈനൈഡ സെറെബ്രിയാകോവ ചിത്രീകരിച്ച ഒരു എണ്ണച്ചായചിത്രമാണ് അറ്റ് ദി ഡ്രസ്സിംഗ്-ടേബിൾ. 75 × 65 സെ. വലിപ്പമുള്ള ഈ ചിത്രം ട്രെത്യാക്കോവ് ഗാലറിയുടെ ശേഖരത്തിലാണ്.[1]
At the Dressing-Table. Self-Portrait | |
---|---|
Russian: За туалетом. Автопортрет | |
കലാകാരൻ | Zinaida Serebriakova |
വർഷം | 1909 |
Medium | Oil on canvas |
അളവുകൾ | 75 cm × 65 cm (30 ഇഞ്ച് × 26 ഇഞ്ച്) |
സ്ഥാനം | Tretyakov Gallery, Moscow |
1909-ൽ കുർസ്ക് ഗവർണറേറ്റിലെ (ഇപ്പോൾ ഉക്രെയ്നിലെ ഖാർകിവ് ഒബ്ലാസ്റ്റിന്റെ ഭാഗമാണ്) നെസ്‌കുച്‌നോയിക്ക് സമീപം താമസിക്കുന്നതിനിടെ സെറിബ്രിയാക്കോവ അറ്റ് ദി ഡ്രസ്സിംഗ്-ടേബിൾ വരച്ചു. സെറിബ്രിയാക്കോവയുടെ അഭിപ്രായത്തിൽ, ആ വർഷം ആദ്യം നേരത്തെതന്നെ ശീതകാലം വന്നു. ധാരാളം മഞ്ഞുവീഴ്ചയുണ്ടായിരുന്നു. പക്ഷേ വീട്ടിൽ ചൂടായിരുന്നു. അതിനാൽ "അവൾ കണ്ണാടിയിൽ സ്വയം വരയ്ക്കാൻ തുടങ്ങി. ഡ്രസ്സിംഗ് ടേബിളിൽ നിന്ന് വ്യത്യസ്തമായ ചെറിയ കാര്യങ്ങൾ വരച്ചുകൊണ്ട് ആസ്വാദിച്ചു." [2][3]
അവരുടെ സഹോദരൻ യൂജിൻ ലാൻസറെയുടെ നിർബന്ധപ്രകാരം സെറിബ്രിയാക്കോവ അറ്റ് ദി ഡ്രസ്സിംഗ്-ടേബിൾ സെന്റ് പീറ്റേഴ്‌സ്ബർഗിലേക്ക് അയച്ചു. 1910 ന്റെ തുടക്കത്തിൽ മോസ്കോയിൽ നിന്ന് മാറിയ റഷ്യൻ കലാകാരന്മാരുടെ യൂണിയന്റെ ഏഴാമത് എക്സിബിഷനിലാണ് ഈ ചിത്രം പ്രദർശിപ്പിച്ചത്.[4] ചിത്രം പൊതുജനങ്ങളുടെയും കലാ നിരൂപകരുടെയും ഇടയിൽ മികച്ച സ്വീകാര്യത നേടി. പ്രത്യേകിച്ച്, ഒരു ചിത്രകാരൻ വാലന്റൈൻ സെറോവ് ഇതിനെ "വളരെ ഭംഗിയുള്ളതും പുതിയതുമായ കാര്യം" എന്ന് വിശേഷിപ്പിച്ചു.[5] ഒരു ചിത്രകാരനും നിരൂപകനുമായ അലക്സാണ്ടർ ബെനോയിസ് എഴുതിയത്, സെറബ്രിയാകോവ റഷ്യൻ പൊതുജനങ്ങൾക്ക് അത്ഭുതകരമായ ഒരു സമ്മാനം നൽകി. "ചെവിയിൽ നിന്ന് ചെവിയിലേക്ക് പുഞ്ചിരി", അതിന് അവളോട് നന്ദി പറയാൻ ഒരാൾക്ക് കഴിയില്ല "[6][7]പൊതുപ്രദർശനത്തിന് തൊട്ടുപിന്നാലെ ട്രെറ്റിയാക്കോവ് ഗാലറി ചിത്രം വാങ്ങി. [8]
അവലംബം
തിരുത്തുക- ↑ "Serebryakova, Zinaida Yevgenyevna — At the Dressing-Table. Self-Portrait". The Tretyakov Gallery. Archived from the original on 2017-03-30.
- ↑ Knyazeva 1979, പുറം. 52.
- ↑ Rusakova 2008, പുറം. 40.
- ↑ Knyazeva 1979, പുറം. 55.
- ↑ Efremova 2006, പുറം. 7.
- ↑ Knyazeva 1979, പുറം. 57.
- ↑ Savinov 1973, പുറം. 17.
- ↑ Rusakova 2008, പുറം. 45.
സാഹിത്യം
തിരുത്തുക- Benoit, A. N. (1997). Художественные письма. 1930—1936 (in Russian). Moscow: Galart. ISBN 5-269-00919-6.
{{cite book}}
: Invalid|ref=harv
(help)CS1 maint: unrecognized language (link) - Efremova, E. V. (2006). Зинаида Серебрякова [Zinaida Serebriakova] (in Russian). Moscow: Art-Rodnik. ISBN 5-9561-0176-8.
{{cite book}}
: Invalid|ref=harv
(help)CS1 maint: unrecognized language (link) - Evstratova, E. N. (2013). 500 сокровищ русской живописи (in Russian). Moscow: OLMA. ISBN 9-785-373-04169-0.
{{cite book}}
: Invalid|ref=harv
(help)CS1 maint: unrecognized language (link) - Knyazeva, V. P. (1979). Зинаида Евгеньевна Серебрякова [Zinaida Evgenyevna Serevriakova] (in Russian). Moscow: Izobrazitelnoye Iskusstvo.
{{cite book}}
: Invalid|ref=harv
(help)CS1 maint: unrecognized language (link) - Petinova, E. F. (2001). Русские художники XVIII — начала XX века (in Russian). Moscow: Avrora. ISBN 978-5-7300-0714-7.
{{cite book}}
: Invalid|ref=harv
(help)CS1 maint: unrecognized language (link) - Rusakova, A. A. (2008). Зинаида Серебрякова [Zinaida Serebriakova] (in Russian). Moscow: Molodaya Gvardiya. ISBN 978-5-235-03108-1.
{{cite book}}
: Invalid|ref=harv
(help)CS1 maint: unrecognized language (link) - Savinov, A. N. (1973). Зинаида Евгеньевна Серебрякова [Zinaida Evgenyevna Serebriakova] (in Russian). Moscow: Khudozhnik RSFSR.
{{cite book}}
: Invalid|ref=harv
(help)CS1 maint: unrecognized language (link) - Sarabyanov, D. V. (1986). Зинаида Серебрякова. Сборник материалов и каталог экспозиции к 100-летию со дня рождения художника (in Russian). Moscow: Sovetskiy Khudozhnik.
{{cite book}}
: Invalid|ref=harv
(help)CS1 maint: unrecognized language (link) - Государственная Третьяковская галерея — каталог собрания. Vol. 5: Живопись конца XIX — начала XX века. Moscow: Skanrus. 2005. ISBN 5-93221-089-3.
{{cite book}}
: Unknown parameter|agency=
ignored (help) - Зинаида Серебрякова: живопись, графика. Moscow: Dom Naschokina. 2003. ISBN 5-00-002077-4.