അറ്റ് എറ്റേർനിറ്റീസ് ഗെയിറ്റ്
സോറോവിങ്ങ് ഓൾഡ് മാൻ('അറ്റ് എറ്റേർനിറ്റീസ് ഗെയിറ്റ്') എന്നത് ഡച്ച് ചിത്രകാരനായ വിൻസന്റ് വാൻഗോഗിന്റെ ഒരു ഓയിൽ പെയിന്റിങ്ങാണ്.[1]പ്രാചീന ശിലാലേഖയുടെ അടിസ്ഥാനത്തിൽ സെയിന്റ് റെമി ഡി പ്രൂവെൻസിൽ വച്ച് 1890-കളിലാണ് അദ്ദേഹം ഇത് വരച്ചു തീർത്തത്.[2]അത്, വാൻഗോഗിന്റെ രോഗശമനാനന്തരഫലമായി പടിപടിയായി ആരോഗ്യപ്രാപ്‌തിയെത്തിയ മെയ് മാസത്തിലായിരുന്നു പൂർത്തിയത്,എന്നാൽ അതിനുശേഷം ആര്യോഗ്യം മോശമാകുകയും ഈ ചിത്രത്തിന്റെ പൂർത്തീകരിക്കലിന്റെ രണ്ട് മാസങ്ങൾക്ക് ശേഷം അന്തരിക്കുകയും ചെയ്തു, ആത്മഹത്യയാണെന്നാണ് പൊതുവേയുള്ള അഭിപ്രായം.
സോറോവിങ്ങ് ഓൾഡ് മാൻ('അറ്റ് എറ്റേർനിറ്റീസ് ഗെയിറ്റ്') | |
---|---|
കലാകാരൻ | വിൻസന്റ് വാൻഗോഗ് |
വർഷം | 1890 |
തരം | ഓയിൽ പെയിന്റിങ്ങ് |
അളവുകൾ | 80 cm × 64 cm (31.5 in × 21.2 in) |
സ്ഥാനം | ക്രോളർ മുള്ളർ മ്യൂസിയം, ഒട്ടേർലോ |
പിന്നീട് 1970 കളിൽ കാറ്റലോഗ് റെയിസോന്നെ, ഈ ചിത്രത്തിന് വോൺ ഔട്ട്:അറ്റ് എറ്റേർനിറ്റീസ് ഗെയിറ്റ് എന്ന പേര് നൽകി.
അവലംബം
തിരുത്തുക- ↑ [1]
- ↑ "To Theo van Gogh. The Hague, Sunday, 26 and Monday, 27 November 1882". Vincent van Gogh: The Letters. Van Gogh Museum.
{{cite web}}
: Italic or bold markup not allowed in:|publisher=
(help)
പുറംകണ്ണികൾ
തിരുത്തുകSurprise Van Gogh Drawing Now on Display at Museum യൂട്യൂബിൽ