അറ്റ്‌ലസ് ചീറ്റ

(അറ്റ്ലസ് ചീറ്റ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


അറ്റ്ലസ് ഏവിയേഷൻ എന്ന വിമാന നിർമ്മാണക്കമ്പനിയുടെ ഏറെ വിജയകരമായി ഇന്നും സേവനത്തിലിരിക്കുന്ന ഒരു പോർ വിമാനമാണ് ചീറ്റ. (Atlas Cheetah). മിറാഷ് III എന്ന ഡസ്സാൾട്ടിന്റെ വിമാനത്തിന്റെ രൂപഭേദമാണിത്. സൗത്ത് ആഫ്രിക്കൻ വായുസേനയാണിതിന്റെ മുഖ്യ ഉപഭോക്താവ്.

അറ്റ്‌ലസ് ചീറ്റ

തരം പോർ വിമാനം.
നിർമ്മാതാവ് അറ്റ്ലസ് ഏവിയേഷൻ
രൂപകൽപ്പന ഡസ്സാൾട്ട്
ആദ്യ പറക്കൽ 1981
പുറത്തിറക്കിയ തീയതി 1986
ഉപയോഗം നിർത്തിയ തീയതി 11 ഏപ്രിൽ 2008
പ്രാഥമിക ഉപയോക്താക്കൾ സൗത്ത് ആഫ്രിക്കൻ എയർ ഫോഴ്സ്

പ്രത്യേകതകൾ

തിരുത്തുക
  • വൈമാനികരുടെ എണ്ണം: ഒന്ന്
  • നീളം: 15.55 മീറ്റർ (51.0 അടി)
  • ചിറകിന്റെ നീളം: 8.22 മീറ്റർ (26.97 അടി)
  • ഉയരം: 4.50 മീറ്റർ (14.76 അടി)
  • ചിറകിന്റെ വിസ്തീർണ്ണം: 35 ചതുരശ്രമീറ്റർ (376.7 ചതുരശ്രഅടി)
  • ആയുധങ്ങളില്ലാതെ ഭാരം: 6,600 കിലോഗ്രാം (14,550 പൗണ്ട്)
  • ആയുധങ്ങളോടുകൂടി ഭാരം:
  • പറയുന്നുയാ‍രാൻ സാധിക്കുന്ന പരമാവധി ഭാ‍രം:13,700 കിലോഗ്രാം (30,200 പൗണ്ട്)
  • എഞ്ചിൻ: 1x Snecma Atar 9K50C-11, 7,200 kgf (71 kN, 15,900 lbf) thrust turbojet

പ്രകടനം

തിരുത്തുക
  • പരമാവധി വേഗത: മാക് 2.2
  • ആക്രമണ പരിധി:
  • Service ceiling: m ( ft)
  • കുതിച്ചുയുരാൻ വേണ്ട സമയനിരക്ക്: 1,494 m/min (4,900 ft/min)
  • ചിറകുകളുടെ ഭാര ക്രമീകരണം: 250 kg/m² (52 lb/ft²)
  • ഭാരം: 15,873 lb (70.6 kN) with Afterburner

ആയുധങ്ങൾ

തിരുത്തുക
  • തോക്കുകൾ: 2x 30 mm DEFA cannons
  • ബോംബുകൾ: 250 kg ലേസർ ഗൈഡഡ് ബോംബ് (LGB), ജി.പി.എസ്-ഗൈഡഡ് ബോംബ്, 250 കിലോ ബൂസ്റ്റർ ബോംബുകൾ, മറ്റു ഗൈഡഡ് അല്ലാത്ത ഇരുമ്പ് ബോംബുകൾ
  • മിസൈലുകൾ: വി-4 ഡാർട്ടർ (ബി.വി.ആർ ‍മിസ്സൈൽ), യു/ഡാർട്ടർ, വി3സി ഡാർട്ടർ, പൈതൺ -3
  • മറ്റുള്ളവ: Two auxiliary fuel tanks (fitted with two 125 kg bomb pylons each)

ബന്ധപ്പെട്ട വിമാനങ്ങൾ

തിരുത്തുക

പഴയ രൂപം

തിരുത്തുക

താരതമ്യം ചെയ്യാവുന്നവ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അറ്റ്‌ലസ്_ചീറ്റ&oldid=1935885" എന്ന താളിൽനിന്ന് ശേഖരിച്ചത്