അറ്റ്ക, അലാസ്ക
അറ്റ്ക ദ്വീപിന്റെ കിഴക്കു ഭാഗത്തുള്ള അലാസ്ക സംസ്ഥാനത്തെ ഒരു കുഗ്രാമമാണ് അറ്റ്ക. ഇത് അലൂഷിയൻ വെസ്റ്റ് സെൻസസ് ഏരിയായിൽ ഉൾപ്പെട്ടിരിക്കുന്നു. ജനസംഖ്യ കേവലം 61 മാത്രമേയുള്ളു. ഇവിടെയുള്ള മുഴുവൻ ആളുകളും അല്യൂട്ട് (ഉനൻഗൻ) വംശജരാണ്. പ്രധാന വ്യവസായം മീൻപിടുത്തവും അനുബന്ധ വ്യവസായങ്ങളും.
Atka | |
---|---|
Coordinates: 52°11′57″N 174°12′48″W / 52.19917°N 174.21333°W | |
Country | United States |
State | Alaska |
Census Area | Aleutians West |
Incorporated | 1988[1] |
• Mayor | Crystal Dushkin |
• State senator | Lyman Hoffman (D) |
• State rep. | Bryce Edgmon (D) |
• ആകെ | 36.12 ച മൈ (93.56 ച.കി.മീ.) |
• ഭൂമി | 8.74 ച മൈ (22.64 ച.കി.മീ.) |
• ജലം | 27.38 ച മൈ (70.92 ച.കി.മീ.) |
ഉയരം | 59 അടി (18 മീ) |
• ആകെ | 61 |
• കണക്ക് (2016)[4] | 74 |
• ജനസാന്ദ്രത | 2.05/ച മൈ (0.79/ച.കി.മീ.) |
സമയമേഖല | UTC-10 (Hawaii-Aleutian (HST)) |
• Summer (DST) | UTC-9 (HDT) |
ZIP code | 99547 |
ഏരിയ കോഡ് | 907 |
FIPS code | 02-04210 |
GNIS feature ID | 1418170 |
ഭൂമിശാസ്ത്രം
തിരുത്തുകഅറ്റ്കയുടെ അക്ഷാംശ രേഖാംശങ്ങൾ 52°11′57″N 174°12′48″W (52.199271, -174.213398) ആണ്. അമേരിക്കൻ ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ കുഗ്രാമത്തിന്റെ വിസ്തൃതി 36.2 സ്ക്വയർ മൈലാണ് (94 km2) അറ്റ്ക നിലനില്ക്കുന്നത് സജീവ അഗ്നിപർവ്വത മേഖലയിലാണ്. അറ്റകയിലെ ഏറ്റവും ഉയർന്ന ഭാഗം കൊറോവിൻ അഗ്നിപർവതമാണ്. ഇത് 2006 ലാണ് അവസാനം പൊട്ടിത്തെറിച്ചത്.
അവലംബം
തിരുത്തുക- ↑ 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 29.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 22, 2017.
- ↑ "TOTAL POPULATION, 2010 Census Summary File 1". United States Census Bureau. 2010. Retrieved 2011-10-25.
- ↑ "Population and Housing Unit Estimates". Retrieved June 9, 2017.