അറാളോസോറസ്
ഹദ്രോസറോയിഡ് കുടുംബത്തിൽ പെട്ട ദിനോസർ ആണ് അറാളോസോറസ് . ഇവ ജീവിച്ചിരുന്നത് അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആയിരുന്നു. ഫോസ്സിൽ കണ്ടുകിട്ടിയിടുള്ളത് ഖസാഖ്സ്ഥാനിൽ നിന്നും ആണ്. ഇവ കൂട്ടമായി ആണ് ജീവിച്ചിരുന്നത് എന്ന് മനസ്സിലാകിയിടുണ്ട്. ഒരേ സമയം നിർമിച്ച കൂടുകളും , മുട്ടയും മറ്റും ഫോസ്സിൽ ആയി കിട്ടിയിടുണ്ട്.[1]
അറാളോസോറസ് Temporal range: അന്ത്യ ക്രിറ്റേഷ്യസ്
| |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
Order: | †Ornithischia |
Suborder: | †Ornithopoda |
Family: | †Hadrosauridae |
Subfamily: | †Lambeosaurinae |
Genus: | †Aralosaurus |
Binomial name | |
Aralosaurus tuberiferus Rozhdestvensky, 1968
|
പേര്
തിരുത്തുകപേരിന്റെ അർഥം അറൽ കടലിലെ പല്ലി എന്നാണ് , പേര് സൂചിപിക്കും പോലെ തനെ ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് അറൽ കടലിൽ നിന്നും ആണ്.
ശാരീരിക ഘടന
തിരുത്തുകഏകദേശം ഒരു ആനയുടെ അത്ര വലിപ്പം ഇവയ്ക്ക് ഉണ്ടായിരുന്നതായി കരുതുന്നു. ഇവയുടെ കൊക്കിൽ സസ്യങ്ങൾ അരച്ച് കഴിക്കാൻ സഹായിക്കുന്ന വിധം ഉള്ള 30 നിരയിലായി 1000 പല്ലുകൾ ഉണ്ടായിരുന്നു ഇവയ്ക്ക്.
അവലംബം
തിരുത്തുക- ↑ "Aralosaurus." In: Dodson, Peter & Britt, Brooks & Carpenter, Kenneth & Forster, Catherine A. & Gillette, David D. & Norell, Mark A. & Olshevsky, George & Parrish, J. Michael & Weishampel, David B. The Age of Dinosaurs. Publications International, LTD. p. 126. ISBN 0-7853-0443-6.