അറബിപ്പൊന്ന്

(അറബിപ്പൊന്ന്' (നോവൽ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എം.ടി. വാസുദേവൻ നായരും എൻ.പി. മുഹമ്മദും ചേർന്നെഴുതിയ നോവലാണ് അറബിപ്പൊന്ന്. രണ്ട് പ്രമുഖ എഴുത്തുകാർ ചേർന്നെഴുതിയ മലയാളത്തിലെ ആദ്യ നോവലാണിത്.[1]

അറബിപ്പൊന്ന്
കർത്താവ്എം.ടി. വാസുദേവൻ നായരും എൻ.പി. മുഹമ്മദും
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംനോവൽ
ഏടുകൾ440
ISBN9788171305162

ഉള്ളടക്കം

തിരുത്തുക

ഒരു ചെറിയ പട്ടണത്തിൽ നടക്കുന്ന വലിയ കഥയാണ് ഈ നോവലിന്റെ പ്രമേയം.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-09. Retrieved 2017-05-05.
"https://ml.wikipedia.org/w/index.php?title=അറബിപ്പൊന്ന്&oldid=3623637" എന്ന താളിൽനിന്ന് ശേഖരിച്ചത്