അറബിപ്പൊന്ന്
എം.ടി. വാസുദേവൻ നായരും എൻ.പി. മുഹമ്മദും ചേർന്നെഴുതിയ നോവലാണ് അറബിപ്പൊന്ന്. രണ്ട് പ്രമുഖ എഴുത്തുകാർ ചേർന്നെഴുതിയ മലയാളത്തിലെ ആദ്യ നോവലാണിത്.[1]
കർത്താവ് | എം.ടി. വാസുദേവൻ നായരും എൻ.പി. മുഹമ്മദും |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | നോവൽ |
ഏടുകൾ | 440 |
ISBN | 9788171305162 |
ഉള്ളടക്കം
തിരുത്തുകഒരു ചെറിയ പട്ടണത്തിൽ നടക്കുന്ന വലിയ കഥയാണ് ഈ നോവലിന്റെ പ്രമേയം.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-09. Retrieved 2017-05-05.