പതിമൂന്നാം നൂറ്റാണ്ടുമുതൽ പതിനാറാം നൂറ്റാണ്ടുവരെ സുമാത്രയിൽ നിലനിന്ന പ്രധാന രാജ്യമായിരുന്നു അരു രാജ്യം The Aru (or Haru). ഇന്തോനേഷ്യയുടെ ഭാഗമായ വടക്കൻ സുമാത്രയുടെ കിഴക്കൻ തീരപ്രദേശത്ത് ആണിതു നിലനിന്നത്. ഈ രാജ്യത്തിന്റെ പ്രതാപകാലത്ത് ശക്തമായ സമുദ്രശക്തിയായിരുന്നു. മലാക്ക കടലിടുക്കിന്റെ വടക്കൻഭാഗത്തെ നിയന്ത്രിക്കാനുള്ള ശക്തി ഈ രാജ്യത്തിനുണ്ടായിരുന്നു.[2]

Aru Kingdom

1225[1]–1613
1565 map of Sumatra with south orientation on top, showing "Terre Laru" on center-lower left
1565 map of Sumatra with south orientation on top, showing "Terre Laru" on center-lower left
തലസ്ഥാനംKota Rentang
മതം
Animism, Hinduism, Islam
ഗവൺമെൻ്റ്Monarchy
ചരിത്രം 
• സ്ഥാപിതം
1225[1]
• Defeat of Aru Kingdom to Sultanate of Aceh
1613
ശേഷം
Sultanate of Deli
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്: Indonesia

ഈ രാജ്യം ആദ്യം സ്ഥാപിച്ചത്, ബടക് കരൊ പൊലിറ്റ്യ്.[3] തദ്ദേശീയജനത അവിടത്തെ അനിമിസവും ഹിന്ദുമതവുമാണ്. പതിമൂന്നാം നൂറ്റാണ്ടോടെ ഇസ്ലാം ഈ മണ്ണിലെത്തി. മറ്റു വിശ്വാസങ്ങളോടൊപ്പാം ഇസ്ലാം മതവും ആചരിച്ചുവരുന്നു.[4] അരൂ രാജ്യത്തിന്റെ തലസ്ഥാനം ഇന്നത്തെ മെദാൻ സിറ്റിയുടെയും ദെലി സെർദാങ് എന്ന സ്ഥാലത്തിന്റെയും ചുറ്റുവട്ടത്താണ്. ഉത്തര സുമാത്രയിലെ കാരോ ജനതയാണ് ഈ രാജ്യത്തെ ജനതയെന്നു വിശ്വസിക്കപ്പെടുന്നു.

സ്ഥാനം തിരുത്തുക

പരമ്പരാഗതമായി, ഹാരു അല്ലെങ്കിൽ അരു രാജ്യത്തിന്റെ സ്ഥാനം ആ രാജ്യത്തിന്റെ തുടർച്ചയായി വന്ന ദെലി സുൽത്താനേറ്റിന്റെ സ്ഥാനത്ത് തന്നെയാണ് എന്നും മെദാനും ദെലി സെർദാങ്ങിനും ചുറ്റുപാടുമാണ് ഇന്നിത് എന്നും ബ്രിട്ടിഷ് പൗരസ്ത്യകാരൻ വിൻസ്റ്റെഡ്റ്റ് ആഭിപ്രായപ്പെടുന്നു.[5] എന്നാൽ ഗ്രോയിൽ വെൽഡ്റ്റ് എന്ന ഡച്ച് ചരിത്രകാരൻ പറയുന്നത് ഹാരുരാജ്യത്തിന്റെ കേന്ദ്രം കുറച്ച്കൂടെ തെക്ക്പടിഞ്ഞാറുമാറി ബറുമുൺ-പനായി നദികൾ സംഗമിക്കുന്ന ലബുഹാൻ ബാട്ടു റീജൻസിയിൽ ആണെന്നും അങ്ങനെ പഴയ പന്നൈരാജ്യത്തോട് ബന്ധപ്പെട്ടാണെന്നുമാണ്.

 
An imposing traditional Karo house. The people of Aru Kingdom believed was ethnically related or belongs in the same stock as Karo people of Tanah Karo
 
The map of Malacca Sultanate, Aru shown on the east coast of North Sumatra, Southeast from Peureulak
 
The conquest by Iskandar Muda of Aceh, 1608-1637. Kingdom of Aru was defeated by Aceh in 1613

അവലംബം തിരുത്തുക

  1. Brahma Putro (1981). Karo, dari jaman ke jaman, Volume 1 (in Indonesian). Yayasan Massa Cabang Medan.{{cite book}}: CS1 maint: unrecognized language (link)
  2. Dominik Bonatz; John Miksic; J. David Neidel, eds. (2009). From Distant Tales: Archaeology and Ethnohistory in the Highlands of Sumatra. Cambridge Scholars Publishing. ISBN 9781443807845.
  3. Slamet Muljana (2005). Runtuhnya kerajaan Hindu-Jawa dan timbulnya negara-negara Islam di Nusantara (in ഇന്തോനേഷ്യൻ). PT LKiS Pelangi Aksara. p. 15. ISBN 9789798451164.
  4. "Kerajaan Aru (Haru), Penguasa Maritim yang Terlupakan". Wacana (in ഇന്തോനേഷ്യൻ). 25 September 2010. Archived from the original on 2018-10-11. Retrieved 2017-11-27.
  5. A Note on Aru and Kota Cina (Part 1)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=അരു_രാജ്യം&oldid=3658329" എന്ന താളിൽനിന്ന് ശേഖരിച്ചത്