അരുൺ ലാൽ

ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍

അരുൺ ലാൽ 1982 മുതൽ 1989 വരെ ഇന്ത്യയെ പ്രതിനിധീകരിച്ച ക്രിക്കറ്റ് കളിക്കാരനാണ്‌. 1955 ഓഗസ്റ്റ് ഒന്നിന്‌ ഉത്തർപ്രദേശിലെ മൊറാദാബാദിൽ ജനിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനും ഡെൽഹിക്കും വേണ്ടി കളിച്ച അരുൺ ലാൽ 46.94 ശരാശരിയിൽ പതിനായിരത്തിലേറെ റൺസ് നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ അധികം തിളങ്ങാതെ പോയ ഇദ്ദേഹം, ഇപ്പോൾ ടെലിവിഷൻ ചാനലുകളിൽ ക്രിക്കറ്റ് മൽസരങ്ങളുടെ കമന്റേറ്ററായി ജോലി നോക്കുന്നു.

Arun Lal
Arun Lal.jpg
Cricket information
ബാറ്റിംഗ് രീതിRight-hand bat
ബൗളിംഗ് രീതിRight-arm medium
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Tests ODIs
കളികൾ 16 13
നേടിയ റൺസ് 729 122
ബാറ്റിംഗ് ശരാശരി 26.03 9.38
100-കൾ/50-കൾ -/6 -/1
ഉയർന്ന സ്കോർ 93 51
എറിഞ്ഞ പന്തുകൾ 16 -
വിക്കറ്റുകൾ - -
ബൗളിംഗ് ശരാശരി - -
ഇന്നിംഗ്സിൽ 5 വിക്കറ്റ് - -
മത്സരത്തിൽ 10 വിക്കറ്റ് - n/a
മികച്ച ബൗളിംഗ് - -
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 13/- 4/-
ഉറവിടം: [1], 4 February 2006
"https://ml.wikipedia.org/w/index.php?title=അരുൺ_ലാൽ&oldid=3529033" എന്ന താളിൽനിന്ന് ശേഖരിച്ചത്