മലയാളത്തിലെ ഒരു ചലച്ചിത്ര സംവിധായകൻ ആണ് അരുൺ ഗോപി.ദിലീപ് നായകനായി 2017-ൽ പുറത്തിറങ്ങിയ രാമലീല[1]യാണ് ആദ്യ ചിത്രം[2].

അരുൺ ഗോപി
ജനനം
തിരുവനന്തപുരം , കേരളം
തൊഴിൽസംവിധായകൻ
സജീവ കാലം2017–മുതൽ
ജീവിതപങ്കാളി(കൾ)സൗമ്യ ജോൺ

ചലച്ചിത്ര ജീവിതംതിരുത്തുക

ദിലീപ് നായകനായി 2017-ൽ പുറത്തിറങ്ങിയ രാമലീല എന്ന ചിത്രത്തിലൂടെയാണ് അരുൺ ഗോപി സംവിധായകനായി മലയാള ചലച്ചിത്ര ലോകത്തു എത്തുന്നത്. വൻ വിജയമായിത്തീർന്ന ഈ ചിത്രത്തിന് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി 2019-ൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ് അവസാനം പുറത്തിറങ്ങിയത് [3]. ഇവ കൂടാതെ ധര എന്ന ഒരു ഹൃസ്വ ചിത്രത്തിലും അരുൺ ഗോപി അഭിനയിച്ചിട്ടുണ്ട് .

സംവിധാന സംരംഭങ്ങൾതിരുത്തുക

S.No വർഷം ചിത്രം അഭിനേതാക്കൾ
1 2017 രാമലീല ദിലീപ്, രാധിക ശരത്കുമാർ, വിജയരാഘവൻ
2 2019 ഇരുപത്തിയൊന്നാം നൂറ്റാണ്ട് പ്രണവ് മോഹൻലാൽ, മനോജ് കെ. ജയൻ

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

  • IMDb - അരുൺ ഗോപി ഐ.എം.ഡി.ബി.യിൽ

അവലംബംതിരുത്തുക

  1. "മാതൃഭൂമി പത്രം". മൂലതാളിൽ നിന്നും 4 ഒക്ടോബർ 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 ഏപ്രിൽ 2020.
  2. ഹിന്ദുസ്ഥാൻ ടൈംസ്
  3. ഓൺ മനോരമ
"https://ml.wikipedia.org/w/index.php?title=അരുൺ_ഗോപി&oldid=3809697" എന്ന താളിൽനിന്ന് ശേഖരിച്ചത്