അരുവിത്തറ
കേരളത്തിൽ കൊല്ലം ജില്ലയിൽ തലവൂർ പഞ്ചായത്തിൽ, പത്തനാപുരം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ശാന്തസുന്ദരമായ ഒരു ഗ്രാമമാണ് അരുവിത്തറ. കല്ലുടയാറ് ഈ ഗ്രാമത്തിലൂടെ ഒഴുകുന്നു. വയലുകൾ, വാഴത്തോപ്പുകൾ തുടങ്ങി പച്ചപ്പു നിറഞ്ഞ സ്ഥലം. സാധാരണക്കാരായ ജനങ്ങൾ. ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി ഗവ.എൽ പി എസ് അരുവിത്തറ സ്ഥിതി ചെയ്യുന്നു. ഗ്രാമത്തിലെ പ്രധാന ആരാധനാലയം തേവർകുന്ന് മഹാവിഷ്ണുക്ഷേത്രമാണ്.
വിദ്യാഭാസസ്ഥാപനങ്ങൾ
തിരുത്തുകജി ഡബ്ള്യു എൽ പി എസ് അരുവിത്തറ
ആരാധനാലയങ്ങൾ
തിരുത്തുകശ്രീ തേവർകുന്ന് മഹാവിഷ്ണക്ഷേത്രം
[വർഗ്ഗം:കൊല്ലം ജില്ലയിലെ ഗ്രാമങ്ങൾ]]