അരുണ സുന്ദരരാജൻ 1982 ബാച്ചിലെ കേരള കാഡറിലെ ഐ.എ.എസ് ആപ്പീസറാണ്.ഇപ്പോൾ ഭാരത സർക്കാരിലെ ഇലക്ട്രോണികസ് & ഐ.ടി. സെക്രട്ടറി.യാണ്.[1]

അരുണ സുന്ദരരാജൻ,ഐഎഎസ്
ഇലക്ട്രോണികസ് & ഐ.ടി. സെക്രട്ടറി. ഭാരത സർക്കാർ
പദവിയിൽ
ഓഫീസിൽ
1982 സെപ്റ്റംബർ
വ്യക്തിഗത വിവരങ്ങൾ
ജനനംകേരളം
ദേശീയതഭാരതീയ
വിദ്യാഭ്യാസംഎം.എ.(തത്വശാസ്ത്രം)
പൊതു ഭരണത്തിൽ ഡിപ്ലോമ
ജോലിഉദ്യോഗസ്ഥ

ജീവിതചര്യ

തിരുത്തുക

കേരളത്തിൽ1998ൽ ഐടി വകുപ്പിന്റെ തുടക്കത്തിനു കാരണക്കാരിയാണ്. കേരളത്തിലെ സ്ഥപക ഐടി സെക്രട്ടറിയാണ്. അക്ഷയ പദ്ധതി ആദ്യമായി തുടങ്ങുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.അക്ഷ്യ പദ്ധതി മലപ്പുറത്താണ് തുടങ്ങിയത്. പിന്നീട് മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.[2] അക്ഷയ ഏറ്റവും വലിയ ഇ-സാക്ഷരത പദ്ധതിയായിരുന്നു. ഐ.പി അടിസ്ഥാനമാക്കിയുള്ള ലോകത്തിലെ വലിയ നെറ്റ് വർക്ക് പദ്ധതിയായിരുന്നു.


കേരളത്തിനെ എഇടി മുഖച്ചായ മാറ്റുന്നതിൽ കാരണമായ കൊച്ചിയിലെ ഇൻഫൊ പാർക്കും ഐഐടിഎംകെയും കൊച്ചിയിലെ സ്മാർട്ട് സിറ്റി പദ്ധതിയും തുടങ്ങുന്നതിലും പ്രധാന പങ്കു വഹിച്ചിട്ടുണ്ട്..[3]


  1. "Aruna Sundararajan appointed Electronics & IT Secretaryl". Financial Express;. Retrieved 2016-10-27.{{cite web}}: CS1 maint: extra punctuation (link)
  2. "'Creating India's digital infra is exciting'". The Hindu Businessline;. Retrieved 2016-10-27.{{cite web}}: CS1 maint: extra punctuation (link)
  3. "NOFN will be the digital backbone of India'". The Hindu Businessline;. Retrieved 2016-10-27.{{cite web}}: CS1 maint: extra punctuation (link)
"https://ml.wikipedia.org/w/index.php?title=അരുണ_സുന്ദരരാജൻ&oldid=3513330" എന്ന താളിൽനിന്ന് ശേഖരിച്ചത്