അരിസ്റ്റോട്ടിൽസ് മാസ്റ്റർപീസ്
ലൈംഗികതയെയും പ്രസവത്തെയും കുറിച്ച് പതിനേഴാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഒരു ഗ്രന്ഥമാണ് അരിസ്റ്റോട്ടിൽസ് മാസ്റ്റർപീസ് (Aristotle's Masterpiece).[1] 1684-ലാണ് ഗ്രന്ഥം ആദ്യമായി പുറത്തിറങ്ങിയത്. അജ്ഞാതനായ എഴുത്തുകാരൻ അരിസ്റ്റോട്ടിൽ എന്ന പേരിലാണ് രചന നടത്തിയത്. ഗ്രന്ഥം ബ്രിട്ടീഷ് സർക്കാർ നിരോധിച്ചിരുന്നു.
കർത്താവ് | അജ്ഞാതം |
---|---|
രാജ്യം | ഇംഗ്ലണ്ട് |
ഭാഷ | ഇംഗ്ലീഷ് |
സാഹിത്യവിഭാഗം | ലൈംഗികത |
പ്രസിദ്ധീകരിച്ച തിയതി | 1684 |
മധ്യവയസ്‌കരുടെയും നവദമ്പതിമാരുടെയും ലൈംഗികപ്രശ്‌നങ്ങളെ ആഴത്തിൽ വിശകലനവിധേയമാക്കുന്ന പുസ്തകമാണിത്.