അരിനല്ലൂർ
കൊല്ലം ജില്ലയിലെ ഒരു ഗ്രാമം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2019 ജനുവരി മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
കൊല്ലം ജില്ലയിലെ തേവലക്കര പഞ്ചായത്തിന്റെ കിഴക്കേ അറ്റം സ്ഥിതി ചെയ്യുന്ന ഗ്രാമം . തേവലക്കര പഞ്ചായത്തിലെ 5 ,6 7,8 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണ് അരിനല്ലൂർ . തേവലക്കര പഞ്ചായത്തും മൺട്രോതുരുത്ത് പഞ്ചായത്തും അതിർത്തി പങ്കിടുന്നത് അരിനല്ലൂരിലാണ്.അസുരനല്ലൂർ എന്ന പുരാതന നാമം ലോപിച്ച് അരിനല്ലൂർ അയതാണ് എന്ന് ഒരൈതീഹം നിലനിൽക്കുന്നു