ഒരു അമേരിക്കൻ ഗായികയും ഗാനരചയിതാവും സംഗീതജ്ഞയുമാണ് അരിത ലൂയിസ് ഫ്രാങ്ക്ലിൻ (ജനനം: മാർച്ച് 25, 1942: മരണം ആഗസ്റ്റ് 16, 2018).

അരിത ഫ്രാങ്ക്ലിൻ
Franklin preparing to perform at the White House in 2015.
ജനനം
Aretha Louise Franklin

(1942-03-25)മാർച്ച് 25, 1942
മരണം16 August 2018 (aged 76)
തൊഴിൽ
  • Singer
  • Musician
സജീവ കാലം1956–2017
ജീവിതപങ്കാളി(കൾ)
Ted White
(m. 1961; div. 1969)

(m. 1978; div. 1984)
കുട്ടികൾ4
മാതാപിതാക്ക(ൾ)Clarence LaVaughn Franklin
Barbara Siggers Franklin
ബന്ധുക്കൾErma Franklin (sister)
Carolyn Franklin (sister)
പുരസ്കാരങ്ങൾAretha Franklin awards
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)
  • Vocals
  • piano
  • keyboards
ലേബലുകൾ
വെബ്സൈറ്റ്arethafranklin.net

പതിനെട്ട് ഗ്രാമി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഫ്രാങ്ക്ലിൻ, 7.5 കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചു കൊണ്ട് ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള ഒരു കലാകാരിയാണ്.[1] തന്റെ സംഗീത ജീവിതത്തിനിടയിൽ വിവിധ പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ഫ്രാങ്ക്ലിൻ 1987-ൽ റോക്ക് ആൻഡ് റോൾ ഹാൾ ഓഫ് ഫെയ്മിൽ ചേർക്കപ്പെട്ടിട്ടുണ്ട്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതയാണ് ഇവർ.[2] റോളിംങ്ങ് സ്റ്റോൺ മാഗസിന്റെ 100 എക്കാലത്തെയും മഹാന്മാരായ കലാകാരന്മാരിൽ ഒമ്പതാം സ്ഥാനത്തും എക്കാലത്തെയും 100 ഗായകരിൽ ഒന്നാം സ്ഥാനത്തും ഫ്രാങ്ക്ലിൻ എത്തിയിട്ടുണ്ട്.[3][4]

  1. "That's Dr. Aretha Franklin to you". Call and Post. 2011-11-02. Archived from the original on May 21, 2013.
  2. "Aretha Franklin inducted into Gospel Music Hall of Fame | Music | Detroit Free Press | freep.com". Archived from the original on 2016-01-03. Retrieved 2016-11-21.
  3. "100 Greatest Singers: Aretha Franklin". Rolling Stone. November 27, 2008. Archived from the original on 2015-11-07. Retrieved May 16, 2013.
  4. "100 Greatest Artists of All Time". Rolling Stone. Retrieved May 16, 2013.
"https://ml.wikipedia.org/w/index.php?title=അരിത_ഫ്രാങ്ക്ലിൻ&oldid=3794917" എന്ന താളിൽനിന്ന് ശേഖരിച്ചത്