കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ അതിയന്നൂർ ഗ്രാമപ‍‍ഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് അരങ്ങൽ.നെയ്യാറ്റിൻകരയിൽ നിന്നും 4 കി.മി അകലെയാണ് അരങ്ങൽ സ്ഥിതി ചെയ്യുന്നത്.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരു അരങ്ങൽ മഹാദേവക്ഷേത്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

കൃഷിയിടങ്ങൾ
അരങ്ങൽ
അരങ്ങൽ
‍രാജ്യം INDIA
സംസ്ഥാനം കേരളം
ഗ്രാമപ‍ഞ്ചായത്ത് അതിയന്നൂർ
നിയോജകമണ്ഡലം നെയ്യാറ്റിൻകര

ആരാധനാലയങ്ങൾ

തിരുത്തുക
  • തിരു അരങ്ങൽ മഹാദേവക്ഷേത്രം
  • പൊറ്റയിൽ മുടിപ്പുര

ആഘോഷങ്ങൾ

തിരുത്തുക
  • അരങ്ങൽ ശിവക്ഷേത്രത്തിലെ ഉത്സവത്തോടനു ബന്ധിച്ചുള്ള ആറാട്ട്.
  • പൊറ്റയിൽ മുടിപ്പുരയിലെ മുടിയേറ്റ്,തൂക്കം,പറണ്ണേറ്റ്

പ്രധാന സ്ഥാപനങ്ങൾ

തിരുത്തുക
  • സർവീസ് സഹകരണ ബാങ്ക്,വെൺപകൽ

മണലുവിള-അരങ്ങൽ റോഡ്

"https://ml.wikipedia.org/w/index.php?title=അരങ്ങൽ&oldid=3826000" എന്ന താളിൽനിന്ന് ശേഖരിച്ചത്