അയർലന്റിലെ വിദ്യാഭ്യാസത്തിനു മൂന്നു തലങ്ങളുണ്ട്: പ്രാഥമിക, സെക്കന്ററി, ഉന്നതവിദ്യാഭ്യാസം. സർവ്വകലാശാലകളിൽ സ്റ്റുഡന്റ് സർവ്വീസ് ഫീസ് ഈടാക്കിവരുന്നു. 2015ൽ അത് €3,000 വരെ ആണ്,[1] ഇത് രജിസ്ട്രേഷനും പരീക്ഷാഫീസിനും ഇൻഷുറൻസുനും രജിസ്ട്രേഷനുള്ള ചിലവിനുമായി കണക്കാക്കിയിരിക്കുന്നു.[2][3]

അയർലന്റിലെ വിദ്യാഭ്യാസത്തിനും നൈപുണ്യത്തിനുമുള്ള മന്ത്രാലയമാണ് നയം നിശ്ചയിക്കുന്നതും വിദ്യാഭ്യാസകാര്യങ്ങൾ നോക്കുന്നതും നിയന്ത്രിക്കുന്നതും. റിച്ചാഡ് ബ്രൂട്ടൺ ആണിപ്പോഴത്തെ വിദ്യാഭ്യാസമന്ത്രി.

ആമുഖം തിരുത്തുക

രൂപരേഖ തിരുത്തുക

EFQ level EHEA cycle NFQ level Major award types
1 1 Level 1 Certificate
2 Level 2 Certificate
2 3 Level 3 Certificate

Junior Certificate

3 4 Level 4 Certificate

Leaving Certificate

4 5 Level 5 Certificate

Leaving Certificate

5 6 Advanced Certificate
Short cycle within 1st Higher Certificate
6 1st 7 Ordinary Bachelor's degree
8 Honours bachelor's degree

Higher diploma

7 2nd 9 Master's degree

Postgraduate diploma

8 3rd 10 Doctorate degree

Higher doctorate

പ്രാഥമിക വിദ്യാഭ്യാസം തിരുത്തുക

പലതരം സ്കൂളുകൾ തിരുത്തുക

Type of school Number (total: 3165) Percentage of total (to 1d.p.)(citation needed)
Roman Catholic 2,884 91.1%
Church of Ireland (Anglican) 180 5.7%
Multi-denominational 73 2.3%
Presbyterian 14 0.4%
Inter-Denominational 8 0.3%
Muslim 2 <0.1%
Methodist 1 <0.1%
Jewish 1 <0.1%
Quaker 4 0.1%
Other/Unknown 1 <0.1%

സെക്കണ്ടറി വിദ്യാഭ്യാസം തിരുത്തുക

മൂന്നാം തല വിദ്യാഭ്യാസം തിരുത്തുക

അവധികൾ തിരുത്തുക

ഇതും കാണൂ തിരുത്തുക

  • Young Scientist and Technology Exhibition
  • List of schools in the Republic of Ireland
  • List of fee-paying schools in Ireland
  • List of universities in the Republic of Ireland
    • National Institute for Higher Education
    • Institutes of Technology in Ireland
  • Education controversies in the Republic of Ireland
  • List of Ireland-related topics

അവലംബം തിരുത്തുക

  1. Citizensinformation.ie. "Third-level student fees and charges". www.citizensinformation.ie.
  2. "Undergraduate courses of not less than two years duration in colleges in List 1". Archived from the original on 2010-01-25. Retrieved 2010-02-24. Student Finance.ie, information for Undergradute students
  3. "Fees FAQ". Retrieved 2010-02-24. University College Dublin, Administrative Services - Fees & Grants