അയൺ ഡോം
ചെറിയപരിധിയുള്ള റോക്കറ്റുകളെ തകർക്കുന്നതിന് വേണ്ടി റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റം ലിമിറ്റഡ് രൂപകല്പന നൽകിയ സംവിധാനമാണ് അയേൺ ഡോം (ഹീബ്രു: כיפת ברזל). എഴുപത് കിലോമീറ്റർ വരെ പരിധിയുള്ള റോക്കറ്റുകളെ ഇതിന് തകർക്കാനാകും. ധാരാളം ഭീഷണികളെ ഒരുമിച്ച് നേരിടാൻ കഴിയുന്ന ഈ സംവിധാനം പ്രതികൂല കാലാവസ്ഥയിലും പ്രവർത്തനക്ഷമമാണ്
അയൺ ഡോം | |
---|---|
തരം | C-RAM and short range Air defence system |
ഉത്ഭവ സ്ഥലം | ഇസ്രയേൽ |
യുദ്ധസേവന ചരിത്രം | |
കാലയളവ് | 2011–present |
ഉപയോഗിക്കുന്നവർ | ഇസ്രയേൽ സിംഗപ്പൂർ[1] |
യുദ്ധങ്ങൾ | Gaza–Israel conflict (2011, 2012) Operation Pillar of Defense |
നിർമാണ ചരിത്രം | |
ഡിസൈനർ | Rafael Advanced Defense Systems and Israel Aerospace Industries |
രൂപകൽപ്പനചെയ്ത തീയതി | 2005–present |
നിർമ്മാതാവ് | Rafael Advanced Defense Systems and Israel Aerospace Industries |
ചിലവ് (യൂണിറ്റിന്) | US$35,000-50,000 per missile (for domestic usage)[2] US$50 million per battery |
നിർമാണ കാലയളവ് | 2011–present |
നിർമ്മിച്ച എണ്ണം | 5 batteries deployed (15 launchers)[3] |
പ്രത്യേകതകൾ | |
ഭാരം | 90 കി.ഗ്രാം (3,200 oz) |
നീളം | 3 മീ (9.8 അടി) |
വ്യാസം | 160 മി.മീ (6.3 ഇഞ്ച്) |
Detonation mechanism | Proximity fuze |
Launch platform | Three launchers, each carrying 20 interceptors. |
പ്രവർത്തനരീതി
തിരുത്തുകറഡാറുകൾ,നിയന്ത്രണ കേന്ദ്രം,മിസൈലുകൾ എന്നിവ ഉൾപ്പെട്ടതാണ് അയേൺ ഡോം. റഡാറുകൾ റോക്കറ്റുകളുടെ സഞ്ചാരപഥം കണ്ടെത്തി നിയന്ത്രണ കേന്ദ്രത്തിന് കൈമാറുന്നു. സംരക്ഷിത സ്ഥലങ്ങളിലേക്ക് വരുന്ന റോക്കറ്റുകളെ നിയന്ത്രണ കേന്ദ്രത്തിൽ നിന്ന് മിസൈൽ വിക്ഷേപിച്ച് തകർക്കുന്നു.
ഉപയോഗിക്കുന്ന രാജ്യങ്ങൾ
തിരുത്തുകഇസ്രായേൽ അയൽ രാജ്യങ്ങളിൽ നിന്നുള്ള ഭീഷണികളെ തുടർന്ന് ഈ സംവിധാനം ഉപയോഗിക്കാൻ തീരുമാനിച്ചു. ഗാസയിൽ നിന്നുള്ള ഖ്വാസം റോക്കറ്റുകളും തെക്കൻ ലബനനിൽ നിന്നുള്ള കറ്റിയൂഷാ റോക്കറ്റുകളും ഇതിന് പ്രധിരോധിക്കാൻ കഴിയും. 2011 മുതൽ ഇത് പ്രവർത്തനക്ഷമമായി. [4]
അവലംബം
തിരുത്തുക- ↑ Coy, Peter (21 November 2012). "Behind the Iron Dome: How Israel Stops Missiles". Bloomberg. Retrieved 9 April 2013.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ Motti Bassok; Zvi Zerahia (17 November 2012). "חשבונית ראשונה על עמוד ענן - 750 מיליון שקל לכיפת ברזל" [First Receipt for Pillar of Cloud - 750 mil. NIS for Iron Dome] (in ഹീബ്രു). Retrieved 9 April 2013.
- ↑ Lappin, Yaakov (16 November 2012). "Fifth Iron Dome battery deployed in Gush Dan". JPost. Retrieved 18 November 2012.
- ↑ Israeli arms company successfully tests Iron Dome anti-Qassam missile - Haaretz - Israel News