അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു

മലയാള ചലച്ചിത്രം

2000-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു[1]. മാത്യു പോൾ സംവിധാനം ചെയ്ത കുട്ടികളുടെ സിനിമയാണ് ഇത്. മാതാപിതാക്കൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളാണ് പ്രമേയം.

Ayyappantamma Neyapam Chuttu
പ്രമാണം:Ayyappanttamma-neyyappam-chuttu-3550.jpg
Theatrical release poster
സംവിധാനംMathew Paul
നിർമ്മാണംMathew Paul
രചനMathew Paul
അഭിനേതാക്കൾPaul Mathewl
Rohan Painter
Parvin Dabas
Siddique
Antara Mali
Ancy K Thampi
Yamuna
Sreeja
സംഗീതംSharreth
ഛായാഗ്രഹണംVenu
ചിത്രസംയോജനംRamesh
റിലീസിങ് തീയതി
  • 2000 (2000)
രാജ്യംIndia
ഭാഷMalayalam

അഭിനേതാക്കൾ തിരുത്തുക

  • ജിനീഷ് കരിയിലാകുളത്തിൽ സെബാസ്ടിൻ
  • രോഹൻ പെന്റർ
  • ജോസ് ജോസഫ്
  • പറവിൻ ടാബാസ്
  • സിദ്ദിഖ്
  • ആന്ററ മാലി
  • യമുന

അവലംബം തിരുത്തുക