അയോണിക പോൾ

(അയോനിക പൗൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അയോണിക പോൾ (ജനനം 23 സെപ്റ്റംബർ 1992) ഇന്ത്യൻ ഷൂട്ടർ ആണ്. 10 മീറ്റർ എയർ റൈഫിളിൽ ആണ് അയോണിക മത്സരിക്കുന്നത്. 2014 ലെ കോമൺ വെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയിരുന്നു. മുംബൈയിലെ ചെംബൂരിൽ സ്വാമി വിവേകാനന്ദ ഹൈസ്കൂളിൽ ആയിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പൻവേലുള്ള പിള്ളൈ എഞ്ചിനീയറിംഗ് കോളേജിൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കിയതിനു ശേഷം ഇപ്പോൾ ഇലക്ട്രോണിക്ക് എഞ്ചിനീയറിംഗിൽ മാസ്റ്റർ ഡിഗ്രി ചെയ്യുന്നു. നീന്തൽ വിദഗ്ദ്ധയായിരുന്ന അയോണികയ്ക്ക് പതുക്കെ ഷൂട്ടിങ്ങിൽ താത്പര്യം വരികയായിരുന്നു. 2014 ഇൽ സ്ലോവേനിയയിൽ നടന്ന ഐ എസ് എസ് എഫ് ലോകകപ്പിൽ വെങ്കലം  അയോണിക നേടിയിരുന്നു.[1]

Ayonika Paul
വ്യക്തിവിവരങ്ങൾ
ദേശീയതIndian
ജനനം (1992-09-23) 23 സെപ്റ്റംബർ 1992  (32 വയസ്സ്)
Mumbai, India
ഉയരം163 സെ.മീ (5 അടി 4 ഇഞ്ച്)
Sport
രാജ്യംIndia
കായികയിനംShooting
Event(s)10 metre air rifle
പരിശീലിപ്പിച്ചത്Thomas Farnik
Updated on 26 July 2014.

ഐ എസ് എസ് എഫ് ലോക മെഡൽ പട്ടിക

തിരുത്തുക
No. Event Championship Year Place Medal
1 10 മീറ്റർ എയർ റൈഫിൾ ഐ എസ് എസ് എഫ് ലോകകപ്പ് 2014 മരിബോർ  
  1. "Apurvi Chandila wins gold, Ayonika Paul silver in 10m air rile". news.biharprabha.com. IANS. 26 July 2014. Retrieved 26 July 2014.
"https://ml.wikipedia.org/w/index.php?title=അയോണിക_പോൾ&oldid=4098695" എന്ന താളിൽനിന്ന് ശേഖരിച്ചത്